മിഴി തുറന്ന് മിനിക്കോയിയിൽ

180.00

Book: മിഴി തുറന്ന് മിനിക്കോയിയിൽ

Author: കെ.ബാഹിർ

പ്രസാധകർ – കൂര ബുക്സ് കോഴിക്കോട്.

Category:

Description

ലക്ഷദ്വീപിലെ ഒരു ദ്വീപിൽ നിന്ന് മറ്റൊരു ദ്വീപിലേക്കുള്ള ഒരു ദ്വീപുകാരൻ്റെ യാത്രയാണിത്. പുറത്തുള്ളവർക്ക് അത്രയൊന്നും പരിചിതമല്ലാത്ത ദ്വീപ് ജീവിതങ്ങളുടെ ആഴവും പരപ്പും അനുഭവവേദ്യമാകുന്ന വായനാനുഭവം കൂടിയാണിത്.വ്യത്യസ്തമായ സാമൂഹ്യ സംസ്കാരത്തിൻ്റെ കേന്ദ്രമായ മിനിക്കോയ് ദ്വീപിൽ കെ.ബാഹിർ നടത്തിയ യാത്ര നമ്മളേവരേയും മിഴി തുറപ്പിക്കാൻ പോന്നതാണ്. മിനിക്കോയ് ദ്വീപിനെക്കുറിച്ച് മനസ്സിലാക്കാൻ മലയാളത്തിൽ മറ്റൊരു കൃതിയില്ല. മിനിക്കോയ് ദ്വീപിനെക്കുറിച്ച് പറയാൻ ഇനി ഏറെയൊന്നും ബാക്കിയില്ല. യാത്രാവിവരണ ഗ്രന്ഥത്തിനപ്പുറം ഇതൊരു ചരിത്ര ഗ്രന്ഥമായി മാറുന്നതായിട്ടാണ് പലപ്പോഴും അനുഭവപ്പെടുന്നത്.