കൊച്ചി: അഗത്തി കക്കാട ജനാബ് കെ. പൂക്കോയ (90 വയസ്സ് – റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) ഇന്ന് (14/11/2026) ഉച്ചയ്ക്ക് 12 മണിയോടെ എറണാകുളം ലിസി ആശുപത്രിയിൽ വെച്ച് നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് അസർ നമസ്കാരത്തിന് ശേഷം എസ്.ആർ.എം (SRM) റോഡിലുള്ള തോട്ടത്തുംപടി ജുമാ മസ്ജിദിൽ വെച്ച് നടന്നു
സഹോദരൻ കെ. അലിക്കോയയും ദ്വീപുകാരായ ആളുകളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
