കൽപേനി: കായിക ആവേശം നിറഞ്ഞ മത്സരങ്ങൾക്ക് വിരാമമിട്ട് 35-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് 2026 സമാപിച്ചു. കൽപേനി GSPSSS ഗ്രൗണ്ടിൽ നവംബർ 9ന് വൈകിട്ട് നടന്ന സമാപനച്ചടങ്ങിൽ 192 പോയിന്റ് നേടി ആന്ത്രോത്ത് ഓവറോൾ ചാമ്പ്യന്മാരായി. 163 പോയിന്റുമായി അഗത്തി രണ്ടാം…
