കടമത്ത് സ്വദേശി ഐശത്ത് ഏ.സി.യെ കാണ്മാനില്ല



എറണാകുളം: കടമത്ത് ദ്വീപ് സ്വദേശിനിയായ ഐശത്ത് ഏ.സി.യെ കാണാതായതായി വിവരം. എറണാകുളം മറൈൻ ഡ്രൈവ് പരിസരത്തുള്ള വീ-ലൈൻ ലോഡ്ജിൽ നിന്ന് ഇന്ന് (നവംബർ 11) രാവിലെ 11 മണി മുതൽ ഇവരെ കാണാനില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഐശത്തിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ നൽകിയിരിക്കുന്ന മക്കളുടെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകൾ:

– 8547245357
– 8304889642

ഐശത്തിനെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *