അന്ത്രോത്ത് : കുട്ടികളേയും ചെറുപ്പക്കാരേയും സ്ത്രീകളേയും ലക്ഷ്യമിട്ട് ഏറേ കാലമായി നടന്ന് വന്നിരുന്ന ലഹരി വിതരണക്കാരെ പോലീസ് തന്ത്രപരമായ നീക്കങ്ങളിലൂടെ പിടി കൂടി. സ്റ്റേഷൻ ഹൗസ് ഓഫീസർ കലീലിൻ്റെ നേതൃത്ത്വത്തിലാണ് നാലംഗ സംഘത്തെ പിടികൂടിയത്.