കോഴിക്കോട് നഗരമധ്യത്തിലെ സൂപ്പർമാർക്കറ്റിൽ കവർച്ച നടത്തിയ യുവാക്കളെ സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പോലീസും ചേർന്ന് പിടികൂടി. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി ബേപ്പൂർ സ്വദേശി വിശ്വജിത്ത്, അഫ്ലഹ് ചെമ്മാടൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷണം നടത്തിയ ശേഷം ലക്ഷദ്വീപിലേക്ക് കടക്കാനായിരുന്നു…
Category: NEWS
ഇശൽ കിളിയായി മുഹമ്മദ് റിസാൽ
ചെത്തലാത്ത്: ബിസ്മി ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷൻ സുവർണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ലക്ഷദ്വീപ് കിച്ചൻ ആൻഡ് ട്രാവലർ ഇശൽ കിളികൾ റിയാലിറ്റി ഷോ സീസൺ 2 വിജയിയായി കിൽത്താൻ ദ്വീപ് സ്വദേശി മുഹമ്മദ് റിസാൽ. കിൽത്താൻ ദ്വീപിലെ തന്നെ വാജിബ്,…
സംഗീത – നൃത്ത അധ്യാപക നിയമനം: അപേക്ഷ ക്ഷണിച്ചു.
കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെക്ക് 2024-2025 അധ്യയനവർഷത്തിനായി സംഗീത-നൃത്ത അധ്യാപകരെ ഗസ്റ്റ് അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ആകെ 10 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കവരത്തി (1), അഗത്തി (2), ആന്ത്രോത്ത് (2), മിനിക്കോയ് (2), അമിനി (1), ചെത്ത്ലാത്ത് (1),…
സമുദ്ര ശാസ്ത്രത്തിൽ പിഎച്ച്.ഡി നേടി ഷബീന എം
17 November 2024 ആന്ത്രോത്ത്: സമുദ്ര ശാസ്ത്രത്തിൽ പിഎച്ച്ഡി നേടുന്ന ആദ്യ ലക്ഷദ്വീപ്കാരിയായി ഷബീന എം. ലക്ഷദ്വീപ് സമൂഹത്തിലെ മാക്രോ ആൽഗൽ സമൂഹങ്ങളുടെ സോണേഷൻ പാറ്റേണുകളും ഘടനയും വൈവിധ്യവും എന്നതാണ് ഷബീനയുടെ ഗവേഷണ വിഷയം.പിജി കഴിഞ്ഞ് 2014-15 കാലഘട്ടത്തിൽ സ്കൂളിൽ ഫിഷറീസ്…
ലക്ഷദ്വീപ് ഭരണകൂടം ജനഹിതം മാനിക്കണം: ഹംദുള്ളാ സഈദ്
27 December 2024 കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം അടുത്തിടെ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ ജനഹിതത്തിന് വിരുദ്ധമാണെന്നും ജനവികാരം മാനിച്ചുകൊണ്ട് വേണം ഭരണകൂടത്തിന്റെ വികസന പദ്ധതികൾ നടപ്പിലാക്കേണ്ടതെന്നും ലക്ഷദ്വീപ് എംപി അഡ്വ.ഹംദുള്ളാ സഈദ് പറഞ്ഞു.ലക്ഷദ്വീപ് ആരോഗ്യ മേഖലയിൽ നിന്നും മൂന്ന് ആയുർവേദിക് ഹോമിയോ ഡോക്ടർമാരെയും…
തിണ്ണകരയിലെ ഹുദാ മസ്ജിദ് പൊളിച്ചു നീക്കി
27 December 2024 അഗത്തി: തിണ്ണകരയിൽ ടെന്റ് സിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ നിസ്കാരപള്ളി പൊളിച്ചു നീക്കി. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവേഗ് ലിമിറ്റഡ് എന്ന കമ്പനി നടത്തുന്ന ടെന്റ് സിറ്റി നിർമ്മാണത്തിനാണ് തിണ്ണകരയിലുള്ള ഹുദാ മസ്ജിദും പൊളിച്ചു നീക്കിയത്.തിണ്ണകരയിലെ ടെൻ്റ് സിറ്റി…
ഇശൽ കിളികൾ റിയാലിറ്റി ഷോ സീസൺ 2 ആരംഭിച്ചു
28 December 2024 ചെത്തലാത്ത് ദ്വീപിലെ ബിസ്മി ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷന്റെ സുവർണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലക്ഷദ്വീപ് കിച്ചൻ ആൻഡ് ട്രാവലർ ഇശൽ കിളികൾ പബ്ലിക് റിയാലിറ്റി ഷോ സീസൺ 2 ഡിസംബർ 26-ന് ചെത്തലാത്ത് ബ്ലോക്ക് ഡെവലപ്മെന്റ്…
കവരത്തി സ്മാർട്ട് സിറ്റി: കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നടപടി
27 December 2024 കവരത്തി: സ്മാർട്ട് സിറ്റി പദ്ധതിയുടെ വികസനത്തിനായി കവരത്തി ദ്വീപിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിന് നടപടി ആരംഭിച്ചു. ഇതിനായി അപേക്ഷകളും ലേലം പ്രഖ്യാപനവും നടത്തി. കവരത്തി ജെട്ടി പരിസരത്തുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബിൽഡിംഗ്, റൈസ് ഗോഡൗൺ ബിൽഡിംഗ്,…
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു
26 December 2024 മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചുന്യൂ ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ്…
