അഗത്തി വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട ഡൈവേർഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി

അഗത്തി: ലക്ഷദ്വീപ് ഭരണകൂടം അഗത്തി വിമാനത്താവള വികസനത്തിനും വിപുലീകരണത്തിനുമായി അനുവദിച്ചിരുന്ന ഭൂമിയുടെ ഡൈവേർഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി. 2025 സെപ്റ്റംബർ 17-നാണ് ഡെപ്യൂട്ടി കളക്ടർ ഡോ. രാഹുൽ രഥോഡ് (DANICS) ഉത്തരവ് പുറപ്പെടുവിച്ചത്. അഗത്തി വിമാനത്താവളത്തിന്റെ വികസനവും വിപുലീകരണവും, അതോടൊപ്പം പ്രതിരോധ-ടൂറിസം സൗകര്യങ്ങളും…

ദേശീയ അവാർഡ് നേടിയ ഇബ്രാഹിം സാറിന് ഫീനിക്സിൻ്റെ ആദരം

ചെത്ത്ലാത്ത്: മികച്ച അധ്യാപകനുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡ് കരസ്ഥമാക്കി നാട്ടിലെത്തിയ എസ്. ഇബ്രാഹിം സാറിനെ ഫീനിക്സ് ക്ലബ്ബ് അംഗങ്ങൾ ആദരിച്ചു. ഇന്നലെ ഫീനിക്സ് ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് ഫത്താഹ്, സെക്രട്ടറി മുസമ്മിൽ, മുൻ പ്രസിഡൻ്റുമാരും സെക്രട്ടറിമാരുമായ സാദത്ത്,…

അമിനിയിൽ നമോ യുവ റൺ മാരത്തോൺ സംഘടിപ്പിച്ചു

അമിനി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സേവാ പഖ്‌വാഡ പ്രവർത്തനങ്ങളിലൊന്നായ “ലഹരി മുക്ത ഭാരതം” എന്ന ആശയം മുന്നോട്ടുവെച്ച്, രാജ്യത്തെ 75 തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നടക്കുന്ന നമോ യുവ റൺ മാരത്തോൺ അമിനിയിലും ജനപങ്കാളിത്തത്തോടെ നടത്തി. 2025…

ലക്ഷദ്വീപിൽ ശക്തമായ കാറ്റ്: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

കവരത്തി ∙ ലക്ഷദ്വീപ് പ്രദേശങ്ങളിൽ ശക്തമായ കാറ്റും ഇടിയോടുകൂടിയ മഴയും അനുഭവപ്പെടാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 28 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും…

ഡൽഹി പോലീസ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഡൽഹി പോലീസ് കോൺസ്റ്റബിൾ നിയമനം 2025-ന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. മൊത്തം 7565 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ ssc.gov.in വെബ്സൈറ്റ് വഴി സമർപ്പിക്കാവുന്നതാണ്. അപേക്ഷാ സ്വീകരണം സെപ്റ്റംബർ 22, 2025 മുതൽ ആരംഭിച്ച് ഒക്ടോബർ…

ബേപ്പൂർ ലക്ഷദ്വീപ് യാത്രാ കപ്പൽ സർവ്വീസ് പുനരാരംഭിക്കണം.ബി.ജെ.പി.ന്യൂനപക്ഷാ മോർച്ച അദ്ധ്യക്ഷന് നിവേദനം നൽകി

കോഴിക്കോട്: ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്കു് സർവ്വീസ് നടത്തിയിരുന്ന യാത്രാക്കപ്പൽ സർവ്വീസ് പുനരാംരംഭിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.ന്യൂനപക്ഷ മോർച്ചാ ദേശീയ അദ്ധ്യക്ഷൻ ജമാൽ സിദ്ധീഖിന് ലക്ഷദ്വീപിൽ നിന്നുള്ള പൗരപ്രമുഖർ നിവേദനം നൽകി. പത്മശ്രീ അലി മണിക്ക് ഫാൻ, പി.പി.ഹംസ, അഡ്വ.കെ.പി.മുത്ത്, ഡോ.എം. മുല്ലക്കോയ, ഡോ.ഹിദായത്തുല്ലാ എന്നിവരാണ്…

SSF സാഹിത്യോത്സവ്: ഹംദുള്ളാ സയീദിനെ ക്ഷണിച്ചതിൽ കലഹം

ചെത്ത്ലാത്ത് ദ്വീപിൽ നാളെ മുതൽ ആരംഭിക്കുന്ന SSF ലക്ഷദ്വീപ് സാഹിത്യോത്സവത്തിന് ലക്ഷദ്വീപ് പാർലമെൻ്റ് അംഗം അഡ്വ. ഹംദുള്ളാ സഈദിനെ ക്ഷണിച്ചതിൽ വലിയ അഭിപ്രായ വ്യത്യാസവും കലഹവും ഉണ്ടായിരിക്കുകയാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുള്ളവർക്ക് എതിർ ചേരിയിലുള്ള ഒരാളെ എം.പി.യായി അംഗീകരിക്കുവാൻ സാധിക്കാത്തതാണ് ഇങ്ങനെ…

സബീനയെ ആദരിച്ച് ലക്ഷദ്വീപ് ബി.ജെ.പി

അമിനി : ജീവിതത്തിലെ പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് അതിജീവിച്ച സബീന കാലിദിന് ബിജെപി ലക്ഷദ്വീപ് ഘടകം ആദരം നൽകി. പൂർണ്ണമായിട്ടുള്ള കാഴ്ചാ പരിമിതികളെ മറികടന്ന് കാലിക്കറ്റ്  സർവകലാശാല യിൽനിന്നും ബിഎ ഹിസ്റ്ററിക്ക് ഉന്നത വിജയം നേടിയ സബീനയെ വീട്ടിലെത്തിയാണ് നേതാക്കൾ അനുമോദിച്ചത്. പാർട്ടി…

ലക്ഷദ്വീപിൽ ജനജീവിതം മെച്ചപ്പെടുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി; ലക്ഷദ്വീപ് തീരത്ത് നിന്നും പിടിക്കുന്ന ചൂര കയറ്റുമതിക്ക് ശ്രമം

കൊച്ചി: ലക്ഷദ്വീപ് ചൂരക്ക് ആഗോള ഇക്കോ-ലേബലിംഗ് നേടിയെടുക്കാൻ കേന്ദ്ര സർക്കാർ നീക്കം. നടപടി സീഫുഡ് കയറ്റുമതി രംഗത്ത് വലിയ മുതൽകൂട്ടാകുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് വ്യക്തമാക്കി. പരമ്പരാഗത മത്സ്യബന്ധന രീതികൾ ഉപയോഗിച്ച് പിടിക്കുന്ന ലക്ഷ്യദ്വീപ് ചൂരക്ക് (ട്യൂണ)…

E wallet casino login in Australia

#1virtual casinos ≡ Offers Slots My Account Help E wallet casino login in Australia Want to make your casino gaming smoother? Today we’ll break down e wallet casino login in…