ലക്ഷദ്വീപ് സ്വദേശി ശ്രീ മുഹമ്മദ് ബാത്തിഷ പി.എൻ. കടലിൽ അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിച്ച സംഭവത്തിൽ കാണിച്ച അസാധാരണ ധൈര്യത്തിനും സമയോചിതമായ ഇടപെടലിനും രാജ്യത്തിന്റെ അംഗീകാരം ലഭിച്ചു. ജീവൻ അപകടത്തിലായ ഒരാളെ കടലിൽ കണ്ടയുടെ യാതൊരു വൈമനസ്യവും കാണിക്കാതെ രക്ഷാപ്രവർത്തനത്തിലേക്ക് അദ്ദേഹം ചാടുകയായിരുന്നു.…
Category: NEWS
ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് ജീവൻ രക്ഷാ ദൗത്യം
കൊച്ചി: ലക്ഷദ്വീപിൽ ഹൃദയാഘാതം സംഭവിച്ച55 വയസ്സുകാരനെ അടിയന്തിര ചികിത്സയ്ക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് കൊച്ചിയിലെത്തിച്ചു. അഗത്തിയിൽ നിന്ന് കോസ്റ്റ് ഗാർഡിൻ്റെ ഡോർണിയർ വിമാനത്തിലാണ് രോഗിയെ അതീവ വേഗതയിൽ മെഡിക്കൽ ഇവാക്വേഷൻ വഴി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തിങ്കളാഴ്ച സന്ധ്യയോടെയാണ് രോഗിക്ക്…
ലക്ഷദ്വീപിലെ തൊഴിലില്ലായ്മ ഭരണഘടനാ ലംഘനമെന്ന് എൽ.എസ്.എ; റിപ്പബ്ലിക് ദിനത്തിൽ അഡ്മിനിസ്ട്രേറ്റർക്കും കമ്മീഷനും പരാതി നൽകി
കവരത്തി: രാജ്യം 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, ലക്ഷദ്വീപിലെ യുവാക്കളുടെ തൊഴിൽപരമായ അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂട നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി ലക്ഷദ്വീപ് വിദ്യാർഥികൾ. അസോസിയേഷൻ (LSA). ദ്വീപിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കണമെന്നും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ, ദേശീയ…
77-ാം റിപ്പബ്ലിക് ദിന നിറവിൽ ഇന്ത്യ
ലക്ഷദ്വീപ് ഉൾപ്പെടെ രാജ്യത്തുടനീളം ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം ഇന്ന് (2026 ജനുവരി 26) ആഘോഷിച്ചു. ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി പ്രാബല്യത്തിൽ വന്ന ദിനത്തിന്റെ സ്മരണയായി ഓരോ വർഷവും ജനുവരി 26-നാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ജനുവരി 26 എന്ന്…
ഐമനും അസറും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു; ഞെട്ടലില് ആരാധകര്
അനിശ്ചിതങ്ങൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് വലിയ തിരിച്ചടികളാണ് നേരിടുന്നത്. ഇതിനോടകം ടീമിന്റെ എല്ലാ വിദേശ താരങ്ങളും ക്ലബ്ബ് വിട്ടുകഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു അപ്രതീക്ഷിത നീക്കമാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിലെ ലക്ഷദ്വീപ് യുവതാരങ്ങളും…
കടമത്തിൽ അനധികൃത മത്സ്യബന്ധനം: ബോട്ട് പിടികൂടി, പ്രതികൾ റിമാൻഡിൽ
കടമത്ത്:2026 ജനുവരി 22-ന് കടമത്ത് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ ‘സഫ്രീന 2’ (Safrreena 2) എന്ന ബോട്ട് പിടികൂടി. വന്യജീവി സംരക്ഷണ നിയമം (WPA, 1972) പ്രകാരം ഷെഡ്യൂൾ–1 വിഭാഗത്തിൽ ഉൾപ്പെടുന്ന അതീവ സംരക്ഷിത മത്സ്യങ്ങളായ ബോട്ടിൽനോസ് വെഡ്ജ്ഫിഷ് (Bottlenose Wedgefish),…
കിൽത്താൻ സ്കൂളിൽ ഡിജിറ്റൽ ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, എന്നിവ ഉദ്ഘാടനം ചെയ്തു
കിൽത്താൻ:കിൽത്താൻ ദ്വീപിലെ ഗവൺമെന്റ് സീനിയർ സെക്കന്ററി സ്കൂൾ, ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് എം.പി. ലാഡ് (18-ാം ലോക്സഭ) ഫണ്ടിൽ നിന്ന് അനുവദിച്ച കമ്പ്യൂട്ടറുകളും ഡിജിറ്റൽ പഠന ഉപകരണങ്ങളും ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സഈദ് ഇന്ന് ഉദ്ഘാടനം…
ദ്വീപ്ശ്രീ ഭരണസമിതികളിലേക്ക് തിരഞ്ഞെടുപ്പ് ; ജനുവരി 21 മുതൽ നടപടികൾ ആരംഭിക്കും
കവരത്തി: കവരത്തി ദ്വീപിലെ ദ്വീപ്ശ്രീ കമ്മ്യൂണിറ്റി ബേസ്ഡ് ഓർഗനൈസേഷൻ (CBO) ഭരണസമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ പ്രഖ്യാപിച്ചു. ലക്ഷദ്വീപ് സ്റ്റേറ്റ് റൂറൽ ലൈവ് ലി ഹുഡ്സ് മിഷൻ (LSRLM) ഡയറക്ടർ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ, നെയ്ബർഹുഡ് ഗ്രൂപ്പുകൾ (NHG), ഏരിയ ലെവൽ ഫെഡറേഷൻ…
ലക്ഷദ്വീപ് – സമൂഹവും സാഹിത്യവും സംഭാഷണം
തൃശ്ശൂർ : ലക്ഷദ്വീപിൻ്റെ തനത് ഭാഷയും സാഹിത്യവും സംസ്കാരവും നിലനിർത്താനും പരിപോഷിപ്പിക്കാനും കേരളം മുൻകൈയെടുക്കണമെന്ന് എഴുത്തുകാരനും ലക്ഷദ്വീപിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ ഇസ്മത്ത്. ഹുസൈൻ. തൃശ്ശൂർ ലിറ്റററി ഫോറം ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച ‘ലക്ഷദ്വീപ് -സമൂഹവും സാഹിത്യവും’ എന്ന വിഷയത്തിലുള്ള സംഭാഷണ-സംവാദ…
അഗത്തി–ബംഗാരം–തിണ്ണകര ബോട്ട് സർവീസ് നിർത്തലാക്കൽ: ഇടപെടൽ ആവശ്യപ്പെട്ട് എം.പി ഹംദുള്ളാ സയ്യീദ്
കവരത്തി: അഗത്തി ദ്വീപിൽ നിന്ന് ബംഗാരവും തിണ്ണകരയും ഉൾപ്പെടുന്ന ദ്വീപുകളിലേക്കുള്ള ബോട്ട് സർവീസുകൾ നിർത്തലാക്കിയതിനെ തുടർന്ന് പ്രദേശവാസികളും ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരും കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി അഡ്വ. എം. ഹംദുല്ല സഈദ് ഭരണകൂടത്തിന്…
