കിൽത്താൻ: ഗോഡൗൺ കീപ്പർ കെ.പി.മുഹമ്മദ് ഉബൈദുല്ലാ ഖാൻ കൽപ്പേനിയെ സസ്പെൻഡ് ചെയ്തു. അനുവദിച്ച ലീവ് കാലാവധി കഴിഞ്ഞിട്ടും തിരികെ ജോലിയിൽ പ്രവേശിക്കാത്തതിനാണ് സസ്പെൻഷൻ നൽകിയിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചത്.ഫെബ്രുവരി 21 ന് ലീവിൽ പ്രവേശിച്ച ഉബൈദിന് 25 ദിവസത്തെ ലീവാണ് അനുവദിച്ചിരുന്നത്.…
Author: thedweepdiary
ലക്ഷദ്വീപ് യാത്രാ ക്ലേശം: DYFI ചെത്ത്ലാത്ത് യൂണിറ്റിൻ്റെ പ്രതിഷേധ സമരം
ചെത്ത്ലത്ത്:ലക്ഷദ്വീപിലെ ഗതാഗത മേഖലയിലെ താള ഭംഗം ദ്വീപ് നിവാസികൾക്ക് ഉണ്ടാക്കുന്ന വലിയ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് DYFI ചെത്ത്ലാത്ത് യൂണിറ്റ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസിൽ പ്രതിഷേധം സംഘടിപ്പിച്ചു. CPI(M) ചെത്ത്ലത്ത് ബ്രാഞ്ച് സെക്രട്ടറി സഖാവ് ഉവൈസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഗതാഗത…
കപ്പൽ കാന്റീനിലെ ഭക്ഷണം കഴിച്ച യാത്രക്കാർക്ക് ഭക്ഷ്യ വിഷബാധ
കിൽത്താൻ: കൊച്ചിയിൽ നിന്ന് കിൽത്താൻ ദ്വീപിലേക്ക് യാത്രതിരിച്ച എംവി കോറൽ കപ്പലിൽ കഴിഞ്ഞദിവസം രാത്രി ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തതായി പ്രാഥമിക വിവരങ്ങൾ. കപ്പലിലെ കാന്റീനിൽ നിന്നുള്ള ഭക്ഷണം കഴിച്ച യാത്രക്കാർക്കാണ് ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായത്. പ്രശ്നം അനുഭവപ്പെട്ട യാത്രക്കാർക്കിൽ…
ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് പ്രതിസന്ധി: ഹ്യൂമൻ റൈറ്റ്സ് കോർപ്സ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട്
കൊച്ചി: ലക്ഷദ്വീപിലേക്കുള്ള കപ്പൽ ടിക്കറ്റുകൾ ലഭ്യമല്ലാത്തത് അവിടുത്തെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. ഈ വിഷയത്തിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് കോർപ്സ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി ഒരു പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കാൻ…
ലക്ഷദ്വീപുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെ സിറ്റി പോലീസ് പിടികൂടി
കണ്ണൂർ: കണ്ണൂരിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ സിറ്റി സി.ഐ: സനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. തയ്യിൽ നീർച്ചാൽ യു. പി.സ്കൂളിന് സമീപത്തെ സമീറാസിൽ ടി.കെ. ഫവാസ് (43) ആണ് പിടിയിലായത്. കഴിഞ്ഞ…
മാതൃത്വത്തിന്റെ മാതൃക: മദ്രസ വിദ്യാർത്ഥികൾക്ക് ഉമ്മമാരുടെ സ്നേഹ സമ്മാനം
ചെത്ത്ലാത്ത്: ഫത്ത്ഹുറഹ്മാൻ മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഉമ്മമാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ മദ്രസ ബാഗുകൾ വിതരണം ചെയ്തു. ഷെയ്ഖ് സുന്നി ജുമാ മസ്ജിദ് ഖാളി കുഞ്ഞി അഹ്മദ് മദനി വിദ്യാർത്ഥികൾക്ക് ബാഗുകൾ വിതരണം ചെയ്തു. ഫത്ത്ഹുറഹ്മാൻ മദ്രസ പ്രസിഡന്റ് ഹസ്സൻ സഖാഫിയുടെ നേതൃത്വത്തിലായിരുന്നു വിതരണം.…
ടിക്കറ്റ് റിലീസിങ്ങിൽ ക്രമക്കേട്; ചെത്ത്ലാത്ത് മർച്ചന്റ് യൂണിയൻ പരാതി നൽകി
ചെത്ത്ലാത്ത്: കപ്പലിന്റെ ടിക്കറ്റ് വിതരണം സംബന്ധിച്ച് ഗുരുതരമായ ക്രമക്കേട് ഉണ്ടെന്ന ആരോപണവുമായി ചെത്ത്ലാത്ത് മർച്ചന്റ് യൂണിയൻ രംഗത്തെത്തി. മറ്റന്നാൾ കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന എംവി കൊറൽസ് കപ്പലിന്റെ 20% ടിക്കറ്റ് റിലീസിങ്ങിൽ സംഭവിച്ച അപാകതകൾക്കെതിരെ യൂണിയൻ ഭാരവാഹികൾ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും…
ടിക്കറ്റ് കിട്ടാതെ നിരാശനായ ദ്വീപുകാരൻ റോഡിൽ കിടന്നു പ്രതിഷേധിച്ചു
എറണാകുളം: നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ലഭിക്കാത്തതിൽ നിരാശനായ യുവാവ് നടുറോഡിൽ കിടന്ന് പ്രതിഷേധിച്ചു. അമിനി ദ്വീപ് സ്വദേശിയായ മുഹമ്മദ് ജലീൽ മാളികയാണ് ദ്വീപുകാർ കൂടുതലായി താമസിക്കുന്ന എറണാകുളം കൊളംബോ ജംഗ്ഷനിൽ റോഡിൽ കിടന്ന് പ്രതിഷേധം നടത്തിയത്. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ലഭിക്കാത്തതും,…
ഗോത്രവിഭാഗത്തോടുള്ള മൗലിക അവകാശ ലംഘനം അവസാനിപ്പിക്കുക – മുഹമ്മദ് ഷാഫി ഖുറൈശി
ഞങ്ങൾ ലക്ഷദ്വീപുകാർ ഇന്ത്യയിലെ ഒറ്റപ്പെട്ട തുരുത്തിൽ ജീവിക്കുന്ന ഗോത്രവിഭാഗ ജനങ്ങൾ വർഷങ്ങളായി സമാനതകൾ ഇല്ലാത്ത യാത്ര നിഷേധം നേരിടുന്നു.ഞങ്ങൾ കടലിലാണ് ജീവിക്കുന്നത്, ദ്വീപിലേക്കുള്ള ഉപ്പ് മുതലുള്ള ഭക്ഷ്യസാധനങ്ങൾ, മരുന്നുകൾ, നിർമ്മാണ സാമഗ്രികൾ എന്നുവേണ്ട ഒരു മനുഷ്യന് ജീവിക്കാനാവശ്യമായ സകലതും കരയിൽ നിന്ന്…
