ആന്ത്രോത്ത്: ജെ.ബി.എസ് മേച്ചേരി സ്കൂൾ അടച്ചുപൂട്ടിയതിനെതിരെ ആന്ത്രോത്ത് ദ്വീപിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കപ്പെടുന്നു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എസ്.എം.സി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ്ണ ബന്ദ് ആചരിക്കുന്നത്. പ്രതിഷേധത്തിൻ്റെ ഭാഗമായി ആന്ത്രോത്ത് ദ്വീപിലെ മുഴുവൻ സ്കൂളുകളിലും വിദ്യാഭ്യാസ…
Category: NEWS
കേന്ദ്ര സർക്കാർ വകുപ്പുകളിൽ നിരവധി ഒഴിവുകൾ; എസ്.എസ്.സി 2025 അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഭരണഘടനാ സ്ഥാപനങ്ങൾ, ട്രൈബ്യൂണലുകൾ എന്നിവിടങ്ങളിലായി ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്താൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) അപേക്ഷ ക്ഷണിച്ചു. കവരത്തി ഇപ്രാവശ്യം എക്സാം സെൻറർ ഉണ്ടായിരിക്കും. മൊത്തം 14,582…
സയ്യിദ് ഫത്തഹുദ്ധീൻ തങ്ങൾ നിര്യാതനായി
എറണാകുളം: ആന്ത്രോത്ത് ദ്വീപ് സ്വദേശിയും ലോക പ്രശസ്ത പണ്ടിതനുമായ ദൗലത്ത് മൻസിൽ സയ്യിദ് ഫത്തഹുദ്ധീൻ അൽഅസഹരി തങ്ങൾ വാർദ്ധക്യ സഹചമായ കാരണത്താൽ എറണാകുളത്ത് വെച്ച് നിര്യാതനായി. 89 വയസായിരുന്നു. സൗദി അറേബ്യയിലെ ദാറുൽ ഇഫത്തയുടെ കെനിയയിലെ പ്രതിനിധിയായും കെനിയാ ജാമിയാ ഉലമയുടെ…
കപ്പലിൽ ഗുരുതരമായ സുരക്ഷാ വീഴ്ച്ച: ഡിജി ഷിപ്പിംഗിന് പരാതി നൽകി മഹദാ ഹുസൈൻ
കൊച്ചി: എം വി ലക്ഷദ്വീപ് സീ യാത്രാ കപ്പലിൽ ഗുരുതരമായ സുരക്ഷാ വീഴ്ച്ച ഉണ്ടായതിനെ തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന് പരാതി നൽകി മഹദാ ഹുസൈൻ. കഴിഞ്ഞ രണ്ടുവർഷത്തോളം ഡ്രൈഡോക്കിൽ കിടന്നിരുന്ന ഈ കപ്പൽ, ഏറെ പ്രതീക്ഷയോടെ 2025-ലെ ജൂൺ…
കപ്പലുകളിൽ വാട്ടർടൈറ്റ് ക്ലോഷറുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഐ.എസ്.എം. സുരക്ഷാ സർക്കുലർ
കൊച്ചി: വാട്ടർടൈറ്റ് ഭാഗങ്ങളിലൂടെ വെള്ളം കയറലിനെ തുടർന്ന് കപ്പലുകളുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണികളുണ്ടാകുന്ന സാഹചര്യത്തിൽ, ഐ.എസ്.എം. (International Safety Management) കോഡ് പ്രകാരം സർക്കുലർ പുറത്തിറക്കി. കപ്പലിന്റെ വാട്ടർടൈറ്റ് ക്ലോഷറുകൾ, ഹാച്ചുകൾ, മാൻഹോളുകൾ എന്നിവയുടെ സമ്പൂർണ്ണ സംരക്ഷണവും ശരിയായ പ്രവർത്തനവും ഉറപ്പാക്കേണ്ടത്…
സൈനുദ്ദീന്റെ കുടുംബത്തിന് ധനസഹായവും ജോലിയും നൽകണം : എം.പി ഹംദുള്ള സയീദ്
കവരത്തി: സിക്കിമിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വീരമൃത്യു വരിച്ച ആന്ത്രോത്ത് സ്വദേശി ജവാൻ പി.കെ. സൈനുദ്ദീന്റെ കുടുംബത്തിന് വേണ്ടിയുള്ള സഹായങ്ങൾ ഉറപ്പാക്കുന്നതിന് എം.പി. അഡ്വ. ഹംദുള്ള സയീദ് അഡ്മിനിസ്ട്രേറ്റർ പ്രഫുൾ പട്ടേലിന് കത്തയച്ചു. സൈനുദ്ദീന്റെ വലിയ ത്യാഗം കേരളവും ലക്ഷദ്വീപുമെല്ലാം അഭിമാനത്തോടെ കാണുന്നുവെന്ന്…
റഹ്മത്ത് ശൈഖിന് കേരള ജ്യോതി അവാർഡ്
ചെത്ത്ലാത്ത്: എഴുത്തിലും ഗാനരചനയിലും തന്റേതായ മുദ്ര പതിപ്പിച്ച റഹ്മത്ത് ശൈഖിന് കവി സാഹിത്യ കലാ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ കേരള ജ്യോതി അവാർഡ് ലഭിച്ചു.ലക്ഷദ്വീപിലെ ചെത്ത്ലാത്ത് ദ്വീപ് സ്വദേശിനിയായ റഹ്മത്ത് ശൈഖ് ഈ പുരസ്കാരം നേടുന്ന ആദ്യ ലക്ഷദ്വീപ് സ്വദേശിനിയാകുകയാണ്.…
ജവാൻ പി.കെ. സൈനുദ്ദീൻ അനുസ്മരണവും ദുആ മജ്ലിസും സംഘടിപ്പിച്ചു
ആന്ത്രോത്ത്: സിക്കിമിൽ മണ്ണിടിച്ചിലിൽ വീരമൃത്യു വരിച്ച ആന്ത്രോത്ത് സ്വദേശി ജവാൻ പി.കെ. സൈനുദ്ദീന് വേണ്ടി ഓൺലൈൻ ദുആ മജ്ലിസും അനുസ്മരണവും സംഘടിപ്പിച്ചു. ആത്മീയ സംഗമത്തിൽ വിശ്വാസികൾ ഓതിയ 1 ലക്ഷം സൂറത്ത് ഇഖ്ലാസ് സൈനുദ്ദീന്റെ ആത്മാവിന് ഹദിയ ചെയ്തു. പ്രാർത്ഥനയ്ക്ക് നേതൃത്വം…
എംപിലാഡ് പദ്ധതിയിലൂടെ കിൽത്താൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം
കവരത്തി: ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ളാ സയീഡിൻ്റെ ശുപാർശ പ്രകാരം എംപിലാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി, കിൽത്താനിൽ 2 കോടി രൂപ ചിലവിൽ പുതിയ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിന് നടപടികൾ ആരംഭിച്ചു. പദ്ധതിയിൽ പുരുഷ-വനിതാ വാർഡുകൾ, ഐസിയു, ഓപ്പറേഷൻ തിയറ്റർ, ഫാർമസി, കാശ്വാലിറ്റി,…
കവരത്തിയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി
കവരത്തി: പൈതനിഡെ (Pythanidae) കുടുംബത്തിൽപ്പെടുന്ന മലമ്പാമ്പിനെ കവരത്തിയിൽ നിന്ന് കണ്ടെത്തി പിടികൂടി. കഴിഞ്ഞ രാത്രി പടിഞ്ഞാറ് ഭാഗത്തുള്ള പാസഞ്ചർ ജെട്ടിക്കടുത്തുള്ള ഹാർബർ കോർട്ടേസിലാണ് നാട്ടുകാർ പാമ്പിനെ കണ്ടത്. ഉടൻ തന്നെ വിവരം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിച്ചതിനെ തുടർന്ന്, ഫോറെസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി…
