കൊച്ചി: ഡോ.സറീന ജാസ്മിൻ്റെ നേതൃത്വത്തിൽ എറണാകുളത്ത് നടത്തി വരുന്ന ബാക്ക് ടു ബാലൻസ് ആരോഗ്യ പരിചരണ കേന്ദ്രത്തിൻ്റെ പ്രവർത്തനം ലക്ഷദ്വീപിലേക്കും വ്യാപിക്കുന്നു. പുതുവർഷത്തിൽ ജനുവരി ആറാം തിയ്യതി ആന്ത്രോത്ത് ദ്വീപിൽ ബേളാപുരം പെട്രോൾ പമ്പിന് എതിർവശത്തായി പുതിയ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും.…
Author: thedweepdiary
മണവാളൻസ് കാർണിവലിൽ ലിളാർ അമിനി
മണവാളൻസ് ട്രൂപ്പിന്റെ മൂന്നാം വാർഷികാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. വിവിധ സാംസ്കാരിക-കലാപരിപാടികൾ ഉൾക്കൊള്ളുന്ന ആഘോഷത്തിന് ലക്ഷദ്വീപിന്റെ അനുഗ്രഹീത സൂഫി ഗായകൻ ലിളാർ അമിനി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തിന് പിന്നാലെ സൂഫി സംഗീത സന്ധ്യയും സംഘടിപ്പിച്ചു. ആത്മീയതയും സംഗീതത്തിന്റെ മാധുര്യവും ലയിച്ച ഈ…
ലക്ഷദ്വീപ് കൈറ്റ് ടീം: ചെറുദ്വീപുകളിൽ നിന്ന് ലോകവേദികളിലേക്ക് ഉയരുന്ന അഭിമാനചിറകുകൾ
ഇന്ത്യയിലെ ഏറ്റവും ചെറിയ പാർലമെന്റ് മണ്ഡലമായ ലക്ഷദ്വീപ് പലപ്പോഴും ആവശ്യമായ പരിഗണനയും ശ്രദ്ധയും ലഭിക്കാതെ പോകുന്ന പ്രദേശമാണ്. എന്നാൽ, ഈ ചെറുദ്വീപുകളിൽ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലക്ഷദ്വീപിന്റെ പേരും അഭിമാനവും ഉയർത്തിക്കൊണ്ടുപോകുന്ന ലക്ഷദ്വീപ് കൈറ്റ് ടീം വളർന്നുവന്നത്. ഈ ടീമിന്…
വരൂ ബേപ്പൂരേക്ക്; ഐഎൻഎസ് കൽപ്പേനി കാണാം
കോഴിക്കോട്: അഞ്ചാം ബേപ്പൂർ രാജ്യാന്തര വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂർ തുറമുഖത്തെത്തിയ നേവിയുടെ കപ്പലായ ഐഎൻഎസ് കൽപ്പേനിക്ക് വൻ വരവേൽപ്പ്. ഫെസ്റ്റിൻ്റെ ആദ്യ ദിവസം ഉച്ചയ്ക്ക് ശേഷം തുടങ്ങിയ കപ്പൽ പ്രദർശനം കാണാൻ നൂറ് കണക്കിനു പേരാണ് തുറമുഖത്ത് എത്തിയത്.ക്രിസ്മസ് അവധിക്കാലമായതിനാൽ…
ഭിന്നശേഷി യാത്രക്കാർക്ക് ടിക്കറ്റ് കൗണ്ടർ സംവിധാനം പുനസ്ഥാപിക്കണമെന്ന് എംപി
കവരത്തി: ലക്ഷദ്വീപിലെ ഭിന്നശേഷി വിഭാഗം യാത്രക്കാർ കപ്പൽ ടിക്കറ്റ് ബുക്കിംഗിൽ നേരിടുന്ന ഗുരുതര പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് അഡ്വ. ഹംദുള്ള സഈദ് എംപി ആവശ്യപ്പെട്ടു. ഐആർസിടിസി ഓൺലൈൻ കപ്പൽ ടിക്കറ്റിംഗ് സംവിധാനം നിലവിൽ വന്നതോടെ ഭിന്നശേഷി വ്യക്തികൾക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതിൽ…
കടമം ഫെസ്റ്റിന് സമാപനം
കടമത്ത്: കടമം ഫെസ്റ്റിന് തിരശ്ശIല വീഴുന്നു.കഴിഞ്ഞ രണ്ട് മാസക്കാലമായി നടന്നു വരുന്ന കടമം ഫെസ്റ്റ് എന്ന നാട്ടുത്സവത്തിൻ്റെ സമാപന സമ്മേളനം കടമത്ത് ദ്വീപിലെ വലിയ ഭൂമിയിൽ വെച്ച് വിവിധ പരിപാടികളോടെ നടക്കുകയാണ്. കടമത്തിൻ്റെ ചരിത്രത്തിൽ ആദ്യമായട്ടാണ് രണ്ട് മാസക്കാലമായി നടത്തപ്പെട്ട ഏറ്റവും…
ലക്ഷദ്വീപ് അതിർത്തിയിൽ അനധികൃത മീൻപിടുത്തം: അന്യസംസ്ഥാന ബോട്ടുകൾക്കെതിരെ കർശന മുന്നറിയിപ്പ്
കവരത്തി: ലക്ഷദ്വീപ് സമുദ്ര അതിർത്തിക്കുള്ളിൽ കടന്നുകയറി തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള ബോട്ടുകൾ നടത്തുന്ന അനധികൃത മീൻപിടുത്തം വലിയ നിയമക്കുരുക്കുകളിലേക്ക് നയിക്കുന്നതായി റിപ്പോർട്ട്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൻ്റെ സമുദ്ര പരിധി ലംഘിച്ച് മീൻ പിടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കോസ്റ്റ് ഗാർഡും കപ്പൽ…
പാരാ അത്ലറ്റിക്സ് നേട്ടം: തൗഫീഖ് റഹ്മാൻ കെ.യെ ബിജെപി അമിനി ജില്ലാ കമ്മിറ്റി ആദരിച്ചു
തിരുവനന്തപുരത്ത് നടന്ന പാരാ അത്ലറ്റിക്സ് മീറ്റ് 2025-ൽ സ്പ്രിന്റ് ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്വർണവും വെള്ളിയും നേടിയ തൗഫീഖ് റഹ്മാൻ കെ.യെ (Thoufeeque Rahman K.) ബിജെപി അമിനി ജില്ലാ കമ്മിറ്റി ആദരിച്ചു. ഒരു അപകടത്തിൽ ഒരു കൈ നഷ്ടപ്പെട്ടിട്ടും…
കൊല്ലത്ത് ‘ഉണർവ് 2025’ പ്രദർശന വിപണനമേള; ലക്ഷദ്വീപ് ഉൽപന്നങ്ങൾ ശ്രദ്ധാകേന്ദ്രം
കൊല്ലം ∙ ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റെ (നബാർഡ്) സഹകരണത്തോടെ കേരള അസോസിയേഷൻ ഫോർ റൂറൽ ഡവലപ്മെന്റ് (കാർഡ്) സംഘടിപ്പിച്ച ‘ഉണർവ് 2025’ പ്രദർശന വിപണനമേള വൈവിധ്യമാർന്ന ഉൽപന്നങ്ങളാൽ ശ്രദ്ധ നേടുന്നു. ചിന്നക്കടയിലെ കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കുന്ന…
ലക്ഷദ്വീപിന്റെ സമഗ്രവികസനത്തിന് അൽമാസ് ഗ്രൂപ്പിന്റെ സഹായം
കോട്ടയ്ക്കൽ : ലക്ഷദ്വീപിലെ ആരോഗ്യസൗകര്യങ്ങളുടെ കുറവുപരിഹരിക്കാനും ദ്വീപ് നിവാസികൾക്ക് ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കാനുമായി അൽമാസ് ഗ്രൂപ്പ് സിഎസ്ആർ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. ലക്ഷദ്വീപ് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസിന്റെ ഔദ്യോഗിക ക്ഷണപ്രകാരം അൽമാസ് ഗ്രൂപ്പിന്റെ പ്രതിനിധിസംഘം ലക്ഷദ്വീപ് സന്ദർശിച്ചു. ലക്ഷദ്വീപ് ഡയറക്ടർ ഓഫ്…
