തിരുവനന്തപുരം: ലക്ഷദ്വീപിലേക്ക് മരുന്നും അവശ്യസാധനങ്ങളുമെത്തിക്കാനും സൈനിക ആവശ്യത്തിനുമായി ഡ്രോണുകൾ സജ്ജമാക്കാനൊരുങ്ങി വ്യോമസേന. ആയുധങ്ങളും വഹിക്കാൻ കഴിയുന്നവയാണിവ. മിനിക്കോയിൽ പുതിയ വിമാനത്താവളം നിർമ്മിക്കും. അഗത്തിയിലെ വിമാനത്താവളം വിപുലീകരിക്കുമെന്നും വ്യോമസേനാ ഉപമേധാവി എയർമാർഷൽ നർമ്മദേശ്വർ തിവാരി പറഞ്ഞു.എയർബേസുകൾ നിർമ്മിക്കുന്നത് അപ്രായോഗികമായതിനാലാണ് ദ്വീപുകളിൽ കണക്ടിവിറ്റിക്കായി ഡ്രോൺ…
Author: thedweepdiary
ലക്ഷദ്വീപ് സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് ഇടപ്പള്ളിയിൽ
കൊച്ചി: തലച്ചോറിനെ ബാധിക്കുന്ന അപൂർവവും മാരകവുമായ രോഗമായ അമീബിക് എൻസെഫലൈറ്റിസ് (Amoebic Encephalitis) കൊച്ചിയിൽ സ്ഥിരീകരിച്ചു. ലക്ഷദ്വീപ് സ്വദേശിയായ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.നിലവിൽ ഇദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. * രോഗബാധിതൻ: ലക്ഷദ്വീപ് സ്വദേശി * സ്ഥിരീകരിച്ച സ്ഥലം: കൊച്ചിയിലെ…
സാംസ്കാരിക പുനരുജ്ജീവനത്തിന് വേദിയായി കടമം ഫെസ്റ്റ് കലാജാഥ
കടമത്ത്: കടമം ഫെസ്റ്റിനോട് അനുബന്ധിച്ച് വാർഡ് തലത്തിൽ കലാജാഥ; ലക്ഷദ്വീപിന്റെ പൈതൃകം പുനരാവിഷ്കരിച്ച് തിളങ്ങി.കടമം ഫെസ്റ്റിനോട് അനുബന്ധിച്ച് വാർഡ് തലത്തിൽ സംഘടിപ്പിച്ച കലാജാഥയ്ക്ക് ലക്ഷദ്വീപിന്റെ തനതായ പൈതൃകശോഭയും ജനസാന്നിധ്യവും നിറഞ്ഞു. പൂർവികരുടെ ജീവിതരീതിയും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന രൂപകല്പനയിലായിരുന്നു ഓരോ വാർഡുകളും…
ചെത്ത്ലാത്തിൽ കപ്പൽ വൈകിയത് കെടുകാര്യസ്ഥതയുടെ ഫലമെന്ന് യാത്രക്കാർ
ചെത്ത്ലാത്ത്: കെടുകാര്യസ്ഥതയും അനാസ്ഥയും മൂലം 200-ൽ അധികം യാത്രക്കാരെ കയറ്റിയ MV Arabian Sea കപ്പൽ ചെത്ത്ലാത്ത് ദ്വീപിൻ്റെ തീരത്ത് നങ്കൂരമിടേണ്ടി വന്നു. കപ്പലിൽ രണ്ട് ഗുരുതര രോഗികളെയും, നിരവധി പ്രായമായവരെയും, വിദ്യാർത്ഥികളെയും, ജോലി ചെയ്യുന്നവരെയും ഉൾപ്പെടെ യാത്രക്കാരുണ്ട്. കപ്പൽ ഇന്നലെ…
മോസാംബിക്ക് ബോട്ട് അപകടം; ലക്ഷദ്വീപ് സ്വദേശി മരണപെട്ടതായി സ്ഥിരീകരിച്ചു
ആഫ്രിക്കയിലെ മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില് കാണാതായ ലക്ഷദീപ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ലക്ഷദ്വീപ് മിനിക്കൊയ് സ്വദേശി കൊറുഹാജിഗേ അതിരിഗേ ആണ് മരണപ്പെട്ടത്. മരണവിവരം സഹോദരൻ സ്ഥിരീകരിച്ചു. തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരിക്കുന്ന കപ്പലിലേക്ക് 21 അംഗ ജീവനക്കാരുമായി…
കോൺഗ്രസ്സ് ഓഫീസിൽ കയ്യേറ്റം. പോലീസിൽ പരാതി.
കിൽത്താൻ :- ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് ചിലർ കയ്യേറി. ഭിത്തിയിലെ പി.എം. സഈദിൻ്റെ പടത്തിനു മേൽ ചായം തേച്ചു. കോൺഗ്രസ്സ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം ഉടമകളായ പോക്കയ്യോട കുടുംബത്തിലെ ഇളം തലമുറയിലെ ചിലരാണ് ഇത് ചെയ്തതെന്ന് പറയപ്പെടുന്നു. ഈ…
ഭിന്നശേഷിക്കാർക്കായി സ്മാർട്ട് ഫെസ്റ്റ് – 2025 കടമത്തിൽ
കടമത്ത്: ഭിന്നശേഷിക്കാർക്കായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും സോഷ്യൽ വെൽഫെയർ ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിച്ച നാലാമത് ദ്വീപുതല “സ്മാർട്ട് ഫെസ്റ്റ് – 2025” കടമത്ത് ദ്വീപിൽ ഒക്ടോബർ 26, 28 തീയതികളിൽ വിപുലമായ രീതിയിൽ നടന്നു. ഭിന്നശേഷിക്കാരുടെ കഴിവുകൾ തിരിച്ചറിയുകയും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും…
കിൽത്താൻ “അളുവി” -ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി കേന്ദ്രം
കിൽത്താൻ : ഇവിടത്തെ പടിഞ്ഞാർ മെയിൻ എൻട്രൻസ് വിഷയത്തിൽ നടപടികൾ വെച്ച് താമസിച്ചതിനെതിരെ നടപടി എടുക്കാൻ ഉത്തരവിട്ട് കേന്ദ്രം. എൻട്രൻസ് വീതിയും ആഴവും കൂട്ടണമെന്ന് നാട്ടുകാർ ഏറെ കാലമായി ആവശ്യപ്പെടുന്നതിനെയാണ് ചില ഉദ്യോഗസ്ഥർ സ്വാർത്ഥ ലാഭത്തിന് വേണ്ടി വെച്ച് താമസിപ്പിച്ചത്. 1973…
മുബസ്സിനയുടെ നേട്ടം ദേശീയ അഭിമാനമെന്ന് അഡ്വ. ഹംദുള്ള സയീദ്
കവരത്തി: മുബസ്സിന മുഹമ്മദിന്റെ കായിക നേട്ടം രാജ്യത്തിന്റെ അഭിമാനമെന്ന് ലോക്ക്സഭാംഗവും ലക്ഷദ്വീപ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ അഡ്വ. എം. ഹംദുള്ള സയീദ് പറഞ്ഞു. മുബസ്സിനയുടെ കായിക ജീവിതം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷദ്വീപ് ഭരണകൂടം ആവശ്യമായ സഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.…
പാരമ്പര്യ മൂല്യങ്ങളോടൊപ്പം വൈജ്ഞാനിക ബന്ധങ്ങൾ സുശക്തമാക്കുക : ഡോ :മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി
ലക്ഷദ്വീപ്: തനത് പാരമ്പര്യ മൂല്യങ്ങൾ മുറുകെ പിടിച്ച് വൈജ്ഞാനിക ബന്ധങ്ങൾ സുശക്തമാക്കണമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റും ജാമിഅ മദീനതുന്നൂർ റെക്ടറുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി. ജാമിഅ മദീനതുന്നൂറിൻ്റെ ലക്ഷദ്വീപിലെ പ്രഥമ ക്യാമ്പസ് അഗത്തിയിൽ ഉദ്ഘാടനം നിർവഹിച്ച്…
