ലക്ഷദ്വീപിൽ സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഇനി ഓൺലൈൻ പ്ലാറ്റ്‌ഫോം; ‘ഐലൻഡ് മാർക്കറ്റ്’ പ്രവർത്തനം ആരംഭിച്ചു

കവരത്തി: ലക്ഷദ്വീപിലെ ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും സൗകര്യമൊരുക്കി ‘ഐലൻഡ് മാർക്കറ്റ്’ (Island Market) എന്ന പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം പ്രവർത്തനം ആരംഭിച്ചു. വിവിധ ദ്വീപുകളിലെ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ബന്ധിപ്പിക്കുകയാണ് വെബ്‌സൈറ്റിന്റെ ലക്ഷ്യം. www.islandmarket.in എന്ന വെബ്‌സൈറ്റിലൂടെ…