കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഉത്തരങ്ങളും സർക്കുലറുകളും ഭരണപരമായ തീരുമാനങ്ങളും ഒരുമിച്ച് വായിക്കേണ്ടതുണ്ട്. നിർമാണ നിയന്ത്രണം, വൈദ്യുതി, ടൗൺ പ്ലാനിങ്, സർക്കാർ ജീവനക്കാരുടെ പുനഃക്രമീകരണം, വ്യാപാരത്തിലെ പുതിയ നടപടിക്രമങ്ങൾ, ടൂറിസം, സീ-പ്ലെയിൻ പദ്ധതി തുടങ്ങി ജനജീവിതത്തിന്റെ വിവിധ മേഖലകളെ സ്പർശിക്കുന്ന തീരുമാനങ്ങളാണ് ഈ…
Category: NEWS
ലക്ഷദ്വീപിൽ ഓറഞ്ച് അലർട്ട്; ജാഗ്രത നിർദേശം
കവരത്തി: ലക്ഷദ്വീപിൽ കടലേറ്റൽ (Swell Surge) പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD)യും ദേശീയ സമുദ്ര വിവര സേവന കേന്ദ്രം (INCOIS)യും ചേർന്നാണ് മുന്നറിയിപ്പ് നൽകിയത്. 2026 സെപ്റ്റംബർ 26 രാത്രി 11.30 വരെ…
സീ പ്ലെയിൻ പദ്ധതി അടിമുടി പാളി
കൊച്ചി–ലക്ഷദ്വീപ് റൂട്ടിലെ അനുമതികൾ അവസാന നിമിഷം റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം
കൊച്ചി: കൊച്ചി–ലക്ഷദ്വീപ് റൂട്ടിൽ സീ പ്ലെയിൻ സർവീസ് ആരംഭിക്കാനുള്ള പദ്ധതിക്ക് തിരിച്ചടി. സർവീസ് നടത്തുന്നതിനായി സ്കൈഹോപ്പ് ഏവിയേഷനു നൽകിയിരുന്ന അനുമതികളെല്ലാം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഇടപെട്ട് റദ്ദാക്കിയതായി റിപ്പോർട്ട്. സർവീസ് നടത്തുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങളും പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണയും ലക്ഷദ്വീപിൽ ഇല്ലെന്ന കാരണം…
ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധം; ജിഎസ്ടി നിയമങ്ങൾ കർശനമായി പാലിക്കണം
കവരത്തി: ദ്വീപുകളിലേക്ക് ചരക്കുകൾ കൊണ്ടുവരുന്നതും ദ്വീപുകൾക്കിടയിൽ ചരക്ക് നീക്കം നടത്തുന്നതുമായി ബന്ധപ്പെട്ട് ജിഎസ്ടി നിയമങ്ങളും ഇ-വേ ബിൽ വ്യവസ്ഥകളും കർശനമായി പാലിക്കണമെന്ന് ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടർമാർ-കം-സിഇഒമാർ നിർദേശം നൽകി. ഇതുസംബന്ധിച്ച് എല്ലാ ദ്വീപുകളിലും ഔദ്യോഗിക അറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാപാരികൾ, കടയുടമകൾ, ട്രേഡർമാർ,…
ചെറിയ പൊന്നാനിയിലെ സൂര്യതേജസ്സ് : അഹ്മദ് നഖ്ശബന്ദി 149-ാമത് ആണ്ട് നേർച്ചക്ക് ആരംഭം
കിൽത്താൻ – കിളുത്തനിലെ തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന അശ്ശൈഖ് അഹ്മദ് നഖ്ശബന്ദിയുടെ 149-ാമത് ആണ്ട് നേർച്ചക്ക് ഇന്ന് തുടക്കം കുറിക്കുന്നു. വിപുലമായ പരിപാടികളാണ് ഇതിനോടനുബന്ധിച്ച് നടക്കാൻ പോകുന്നത്. കിൽത്താൻ ദ്വീപിലെ കവരോരപ്പള്ളി , പുതിയ പള്ളി എന്നിവിടങ്ങളിൽ ഇന്ന് സുബ്ഹി…
അറബിക്കടലിലെ വിജ്ഞാനദീപം: ശൈഖ് ഗുലാം മുഹമ്മദ് അഹമ്മദ് നഖ്ശബന്ദി : ഉറൂസ് ദിനം
ലക്ഷദ്വീപിന്റെ ചരിത്രം വായിക്കുമ്പോൾ കടലിനും ദ്വീപുകൾക്കും അതീതമായി ഇവിടെ രൂപപ്പെട്ട ഒരു സമ്പന്നമായ വിജ്ഞാന-ആത്മീയ പാരമ്പര്യത്തെ കാണാതെ മുന്നോട്ടുപോകാനാവില്ല. തലമുറകളിലൂടെ പകർന്നു വന്ന മതവിജ്ഞാനം, ദർസുകൾ, പണ്ഡിതന്മാർ, സൂഫി പാരമ്പര്യങ്ങൾ, മാലപ്പാട്ടുകൾ, കാവ്യങ്ങൾ, കൈയെഴുത്തുപ്രതികൾ, പള്ളികൾ, സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ—ഇവയെല്ലാം ചേർന്നാണ്…
ബാങ്ക് പണിമുടക്ക്: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സെപ്റ്റംബർ ശമ്പളവും പെൻഷനും നേരത്തെ വിതരണം ചെയ്യും
ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ 30 വരെ രാജ്യവ്യാപകമായി പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സെപ്റ്റംബർ മാസത്തെ ശമ്പളവും പെൻഷനും നേരത്തെ വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയത്തിന്…
അവധി അപേക്ഷയ്ക്കൊപ്പം ലീവ് പ്ലാൻ സമർപ്പിക്കണം; പഞ്ചായത്ത് ജീവനക്കാർക്ക് നിർദേശം
കവരത്തി: ലക്ഷദ്വീപിലെ വില്ലേജ് ദ്വീപ് പഞ്ചായത്തുകളുടെ (VDP) കീഴിൽ ജോലി ചെയ്യുന്ന MSE, MTS ജീവനക്കാരുടെ അവധി സംബന്ധിച്ച് പുതിയ നിർദേശവുമായി പഞ്ചായത്ത് ഡയറക്ടറേറ്റ്. ജീവനക്കാർ അവധിക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ അവധി ആരംഭിക്കുന്ന തീയതി മുതൽ ജോലിയിൽ തിരിച്ചെത്തുന്ന തീയതി വരെയുള്ള…
ലക്ഷദ്വീപ് ഫിഷർമെൻ ട്രെയിനിങ് സെന്റർ പൂട്ടി; ഉത്തരവിറക്കി അഡ്മിനിസ്ട്രേഷൻ
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവന്നിരുന്ന ഫിഷർമെൻ ട്രെയിനിങ് സെന്റർ (FTC) അടച്ചുപൂട്ടി. കേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ പ്രാബല്യത്തിൽ വരുംവിധം അവസാനിപ്പിച്ചുകൊണ്ട് ഫിഷറീസ് ഡയറക്ടർ മുകുന്ദ് വല്ലഭ് ജോഷി (DANICS) ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരത്തോടെയാണ്…
എം. നസീർ കിൽത്താൻ മരണപ്പെട്ടു
കിൽത്താൻ: മാടത്തിയബാൽ നസീർ മരണപ്പെട്ടു. വീട്ടിൽ ബോധം കെട്ടു വീണ അദ്ദേഹത്തെ പി.എച്ച്.സി.യിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചമയം ഹാജാഹുസൈൻ വേണം നിങ്ങളെ നേതൃത്വത്തിലേക്ക് എന്ന ഒരു ചെറു ഗ്രന്ഥം അദ്ദേഹം എഴുതിയിട്ടുണ്ട്. സാഹിത്യ പ്രവർത്തക സംഘത്തിൻ്റെ…
