കവരത്തിയിൽ കെട്ടിടം പൊളിക്കാൻ ഭരണകൂട നീക്കം; തടഞ്ഞ് എൻസിപി നേതാക്കൾ
കവരത്തി: കവരത്തിയിൽ പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടം പൊളിച്ചുനീക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം തടഞ്ഞു. കവരത്തി പോലീസ് സ്റ്റേഷന്റെ തെക്കുഭാഗത്ത് ഹബീബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് ഇന്ന് രാവിലെ പൊളിക്കാൻ ഉദ്യോഗസ്ഥർ എത്തിയത്. കവരത്തി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള…
ഗവൺമെന്റ് ഓഫീസുകളിൽ എസി ഉപയോഗത്തിന് കടുത്ത നിയന്ത്രണം: ലക്ഷദ്വീപ് ഭരണകൂടം സർക്കുലർ ഇറക്കി
കവരത്തി: ലക്ഷദ്വീപിലെ സർക്കാർ ഓഫീസുകളിൽ എയർ കണ്ടീഷണറുകളുടെ (എസി) അമിതമായ ഉപയോഗം മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും വൈദ്യുതി പ്രതിസന്ധിയും പരിഹരിക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളുമായി ഭരണകൂടം. വൈദ്യുതി ഗ്രിഡിലെ അമിത ഭാരം കുറയ്ക്കുക, ഡീസൽ ഉപയോഗവും ഊർജ്ജ ഉത്പാദനച്ചെലവും വെട്ടിച്ചുരുക്കുക എന്ന…
അഗത്തിയിലെ താൽക്കാലിക വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കുന്ന നടപടി നിർത്തിവെക്കണം: എൻ.വൈ.സി (NYC) സ്റ്റേറ്റ് കമ്മിറ്റി
അഗത്തി / കവരത്തി: അഗത്തി ദ്വീപിലെ താൽക്കാലിക വൈദ്യുതി കണക്ഷനുകൾ കൂട്ടത്തോടെ വിച്ഛേദിക്കുന്ന നടപടിക്കെതിരെ NYC ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ നേരിൽ കണ്ട് പ്രതിഷേധവും ആശങ്കയും അറിയിച്ചു. ദ്വീപിലെ സാധാരണക്കാരായ ജനങ്ങളെയും കച്ചവടക്കാരെയും നിർമ്മാണ…
പെൻഷൻ അസോസിയേഷൻ ധർണ്ണ കിൽത്താൻ ദ്വീപിൽ
കിൽത്താൻ: കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷൻ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പെൻഷനേഴ്സ് യൂണിയനുകൾ ദേശവ്യാപകമായി ഇന്ന് മുതൽ 19-ാം തിയ്യതി വരെ നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കിൽത്താൻ സെൻട്രൽ ഗവൺമെൻ്റ് പെൻഷനേഴ്സ് അസ്സോസിയേഷൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സ്റ്റേഡിയം…
ലക്ഷദ്വീപിലെ ഭൂമികൾ കൃഷിഭൂമിയാണെന്ന് നിങ്ങളോടും എന്നോടും ആരാണ് പറഞ്ഞത്?
ലക്ഷദ്വീപിൽ ഒരു വീട് പണിയാൻ പോകുമ്പോൾ സാധാരണയായി നമ്മൾ കേൾക്കുന്ന ഒരു കാര്യമാണ് — ആദ്യം Diversion Certificate എടുക്കണം എന്നത്. Diversion Certificate നു വേണ്ടിയുള്ള അപേക്ഷയിൽ ഭൂമിയുടെ നിലവിലെ ഉപയോഗം “Agricultural” എന്നും, മാറ്റേണ്ട ഉപയോഗം “Residential/Dwelling House”…
ലക്ഷദ്വീപിലെ വിഷയങ്ങളിൽ ഒന്നിച്ചുനിൽക്കണമെന്ന് CJP സൗത്ത് ഇന്ത്യ ലീഡ് വിജയ്
ലക്ഷദ്വീപ്: ഭൂമി, തദ്ദേശീയരുടെ അവകാശങ്ങൾ, തദ്ദേശ തിരഞ്ഞെടുപ്പ്, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ലക്ഷദ്വീപിലെ ജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) സൗത്ത് ഇന്ത്യ ലീഡും നാഷണൽ മീഡിയ ലീഡുമായ വിജയ്. ലക്ഷദ്വീപിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് പുറത്തുവിട്ട…
യൂസുഫ് ഹാജി ബംഗ്ലാപ്പുര ഓർമ്മ കുറിപ്പ്
പാരമ്പര്യ അറിവിൻ്റെയും തൊഴിലിൻ്റെയും മഹത്വം ജീവിതത്തിൽ അടയാളപ്പെടുത്തി ആത്മാർഥതയും അർപ്പണബോധവും കൊണ്ട് കർമ്മ മണ്ഡലങ്ങളെ ധന്യമാക്കിയ മനുഷ്യസ്നേഹിയുടെ വിയോഗം ഈ നാടിന് വലിയൊരു വിടവ് തന്നെയാണ്. റബീഉൽ ആഖിർ ഒട്ടേറെ മഹാന്മാരുടെ വിയോഗത്തിന് സാക്ഷിയായ മാസം പ്രിയപ്പെട്ട കുഞ്ഞി ഉവ്വായും അല്ലാഹുവിൻ്റെ…
കിൽത്താൻ ആസിഡ് ആക്രമണക്കേസ്: പ്രതിയെ വെറുതെവിട്ട് കോടതി
കവരത്തി: കിൽത്താനിൽ 2017-ൽ നടന്നതായി ആരോപിക്കപ്പെട്ട ആസിഡ് ആക്രമണക്കേസിൽ പ്രതിയായ കാട്ടാം പള്ളി സദഖത്തുള്ളയെ (ദുംതു)കവരത്തി സെഷൻസ് കോടതി വെറുതെവിട്ടു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 326A വകുപ്പ് പ്രകാരമുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. സെഷൻസ് ജഡ്ജി ജ്യോതി.…
ലക്ഷദ്വീപിലെ സ്പെഷ്യൽ ടീച്ചർമാരുടെ നിയമനം: സുപ്രീംകോടതിയിൽ നിയമനടപടികൾക്ക് തുടക്കം
സ്പെഷ്യൽ ടീച്ചർമാർ കക്ഷി ചേരുന്നു; സൈനുദ്ദീൻ UP-യുടെ വക്കാലത്ത് സുപ്രീംകോടതിയിൽ സമർപ്പിച്ചു Delhi : ലക്ഷദ്വീപിലെ Special Educators / Special Teachersമാരുടെ നിയമനം, നിലവിലെ സേവന സാഹചര്യം, കുട്ടികളുടെ അവകാശങ്ങൾ, കൂടാതെ യോഗ്യരായ സ്പെഷ്യൽ എജ്യുക്കേറ്റർമാരുടെ സ്ഥിരം (Permanent) നിയമനത്തിനുള്ള…
ദിശ യോഗത്തിൽ കളക്ടർക്കെതിരെ ഹംദുള്ള സഈദ്.
എംപിലാഡ് പദ്ധതികൾ വൈകിപ്പിക്കുന്നുവെന്ന് ആരോപണം; അഗത്തിയിലെ പോലീസ് നടപടിയിലും വിമർശനം
കവരത്തി: അഗത്തിയിൽ പൊതുപ്രവർത്തകർക്കെതിരെ ഇന്നലെ നടന്ന പോലീസ് നടപടിയിലും വിവിധ എംപിലാഡ് പദ്ധതികൾ അനാവശ്യമായി വൈകിപ്പിക്കുന്നതിലും ലക്ഷദ്വീപ് ജില്ലാ കളക്ടർക്കെതിരെ പ്രതികരിച്ച് ലക്ഷദ്വീപ് എം.പി. ഹംദുള്ള സഈദ്. ഇന്ന് കവരത്തിയിൽ നടന്ന ദിശ (DISHA) യോഗത്തിനിടെയായിരുന്നു എം.പിയുടെ വിമർശനം. മറ്റ് വകുപ്പ്…
