കിൽത്താൻ: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി കിൽത്താൻ ദ്വീപിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. ദ്വീപിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ജനജീവിതത്തെ ബാധിക്കുന്ന ഭരണകൂട നടപടികൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദ്വീപിലെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തു. തീരപ്രദേശത്ത്…
Category: NEWS
ഒരു നിയമം ഉണ്ടാക്കുന്നത് ജനഹിതത്തിന് എതിരാണെങ്കിൽ അത് നിലനിൽക്കുമോ?
Town and Country Planning ൽ അഡ്വ. സാലിഹിന് മറുപടി— അഡ്വ. ടി. സക്കീർഹുസൈൻ. അഡ്വ. മുഹമ്മദ് സാലിഹിന്റെ വാദം തീർച്ചയായും മറുപടി അർഹിക്കുന്നതാണ്. State ഉണ്ടാക്കുന്ന Regulation ആയാലും Rule, Act ഏതായാലും ശരി അവയെ interpret ചെയ്യുക എന്നത്…
ജീവനക്കാരെ സെക്രട്ടേറിയറ്റിൽ കേന്ദ്രീകരിക്കുന്നതിനെതിരെ LGEU
കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി മിനിസ്റ്റീരിയൽ ജീവനക്കാരെ സെക്രട്ടേറിയറ്റിൽ കേന്ദ്രീകരിച്ച് പുനർവിന്യസിക്കുന്ന നടപടിക്കെതിരെ ലക്ഷദ്വീപ് ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ (LGEU). പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി പുറപ്പെടുവിച്ച പൊതുസ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കണമെന്നും നിലവിലുള്ള അംഗീകൃത സ്ഥലംമാറ്റ നയം കർശനമായി പാലിക്കണമെന്നും…
ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് 2026: പുതുക്കിയ തീയതി പ്രഖ്യാപിച്ചു
കൽപ്പേനി: ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് 2026-ന്റെ തീയതികൾ പുനഃക്രമീകരിച്ചു. കൽപ്പേനി ദ്വീപിൽ നടത്താൻ നിശ്ചയിച്ചിരുന്ന കായികമേള ഒക്ടോബർ 31 മുതൽ നവംബർ 9 വരെ നടത്തുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ, കായിക, യുവജനകാര്യ ഡയറക്ടറേറ്റ് അറിയിച്ചു. ഭരണപരമായ കാരണങ്ങളാലാണ് തീയതികളിൽ മാറ്റം വരുത്തിയതെന്ന്…
അഡ്വ. റൗഫിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ എൻ.സി.പി (എസ്.പി), കോൺഗ്രസ് പാർട്ടികളിൽ അഭിഭാഷകരില്ലേ?
Lakshadweep Town and Country Planning and Development നിയമത്തിലെ സെക്ഷൻ 42 മുതൽ 46 വരെയും 154(2) ഉം ചൂണ്ടിക്കാട്ടി ഭൂമി ഏറ്റെടുക്കൽ, ഭൂവുടമകളുടെ സമ്മതം, നഷ്ടപരിഹാരം, വഖഫ് സ്വത്തുക്കളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ അഡ്വ. റഊഫ് ഉന്നയിച്ച വാദങ്ങൾ…
വിദ്യാർത്ഥി സമരത്തിന് പിന്നാലെ കടമത്ത് കോളേജിൽ കരാർ അധ്യാപകരുടെ പുനർനിയമനം
കവരത്തി: ലക്ഷദ്വീപിലെ കടമത്ത് ഗവൺമെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെയും പ്രിൻസിപ്പലിനെയും പുനർനിയമിച്ച് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവിറക്കി. അധ്യാപകരുടെ കരാർ പുതുക്കാത്തതും പഠനപ്രവർത്തനങ്ങൾ പ്രതിസന്ധിയിലായതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉന്നയിച്ച് കടമത്ത് ഗവൺമെന്റ് കോളേജിൽ വിദ്യാർത്ഥികൾ…
മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ച് ഉരു മുങ്ങി; ജീവനക്കാർ സുരക്ഷിതർ
ബേപ്പൂർ: ബേപ്പൂരിൽ നിന്ന് കവരത്തിയിലേക്ക് പുറപ്പെട്ട MSV JESUS HEART എന്ന ഉരു മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ച് മുങ്ങി. അപകടത്തിൽ ഉരുവിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് ഏജന്റിൽ നിന്ന് ലഭിച്ച സന്ദേശത്തിൽ അറിയിച്ചു. ഇന്നലെ വൈകിട്ട് 6.30-ന് ബേപ്പൂരിൽ നിന്ന് കവരത്തിയിലേക്ക്…
ഡോ. കെ.കെ. മുഹമ്മദ് കോയയുടെ ഭാര്യ കുഞ്ഞിപാപ്പാട ബീ അന്തരിച്ചു
കൽപ്പേനി: ലക്ഷദ്വീപിലെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന ഡോ. കെ.കെ. മുഹമ്മദ് കോയയുടെ ഭാര്യ കുഞ്ഞിപാപ്പാട ബീ അന്തരിച്ചു. കോഴിക്കോട് വെച്ചായിരുന്നു അന്ത്യം. അവരുടെവിയോഗത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. ഡോ. കെ.പി. മുഹമ്മദ് സാദിഖിൻ്റെ മാതാവും, അഡ്വ. കെ.പി. മുത്തിൻ്റെ സഹോദരിയുമാണ്…
ലക്ഷദ്വീപിലെ പൊതുവിഷയങ്ങളിൽ ഒരുമിച്ച് മുന്നോട്ട് പോകും; സിജെപി സർവകക്ഷി യോഗം വിജയകരം
കവരത്തി: ലക്ഷദ്വീപിലെ പൊതുവിഷയങ്ങളിൽ രാഷ്ട്രീയ ഭിന്നതകൾക്കതീതമായി ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പ്രഖ്യാപിച്ചു. സി.ജെ.പി (CJP) ലക്ഷദ്വീപ് ഘടകത്തിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവകക്ഷി ഓൺലൈൻ യോഗത്തിലാണ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ്, മുൻ എം.പി…
കിൽത്താനിൽ ജനകീയ പ്രതിഷേധം; തുടർപ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ച് സംഘാടകർ
കിൽത്താൻ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെയും കേന്ദ്ര സർക്കാരിന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും ജനാധിപത്യവും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണമെന്ന ആവശ്യവുമായും കിൽത്താൻ ദ്വീപിൽ ശക്തമായ ജനകീയ പ്രതിഷേധം നടന്നു. യുവജന കൂട്ടായ്മകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കിൽത്താൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രതിഷേധത്തിൽ ആബാലവൃദ്ധം ജനങ്ങൾ…
