ആർത്തിരമ്പുന്ന അറബിക്കടലിന്റെ നെഞ്ചിലേക്കാണ് അവർ ഓരോ പ്രഭാതവും ഇറങ്ങിപ്പോയിരുന്നത്.ജീവനും മരണവും തമ്മിലുള്ള അകലമറിയാത്ത തിരമാലകളുടെ നടുവിൽ, കാറ്റിന്റെ ക്രൂരതയെയും കടലിന്റെ കഠിനതയെയും ചെറുത്ത്, യാത്രക്കാരെ സുരക്ഷിതമായി കപ്പലിലേക്കും കരയിലേക്കും എത്തിച്ചവരാണ് കടമത്തിലെ കൊന്തളം തൊഴിലാളികൾ.അവരുടെ കൈകളിൽ വെറും വള്ളങ്ങളുടെ കയറുകളല്ല ഉണ്ടായിരുന്നത്;…
Category: FEATURE STORIES
സ്വർഗത്തിള ബിഷ്യം… (കഥ)
മേനെ,അന്ന് അബ മന്നു അങ്ങള ബലിയ ഉപ്പപ്പേ കൂടെ ശെന്ന,ഇങ്ങളെ ഭൂമി അങ്ങ ഇടുക്കുന്ന റോഡ് ഇടുവാൻ, ആക്കാരാക്ക് ലാബൻഡൈ..പൊതുകാര്യങ്ങൾക്ക് മുതൽ കുട്ക്കുന്നത്,ബല്യ ഫോരീഷ ഇല്ലി,റോഡ് ഇടുവാൻ ഉപ്പപ്പാക്ക് സമ്മതം,പൊന്നുതമ്പുരാനായ പടച്ചോൻ ഉപ്പാപ്പക്ക് സ്വർഗ്ഗം കിനാവ്കാട്ടി റോഡ് ന കടേ ഉള്ള…
ഇരുട്ടിനെ ഭയക്കണോ, അതിൽ മുളക്കണോ?
ജീവിതത്തിൽ ചില നിമിഷങ്ങളുണ്ട്. ആ നിമിഷങ്ങളിൽ ചുറ്റുമുള്ളതെല്ലാം ഇരുണ്ടതായി തോന്നും. മുന്നോട്ടുള്ള വഴികൾ അടഞ്ഞുപോയതുപോലെയും, പ്രതീക്ഷകൾ അസ്തമിച്ചുപോയതുപോലെയും, നാളെയെക്കുറിച്ചുള്ള ഉറപ്പുകൾ നഷ്ടപ്പെട്ടതുപോലെയും അനുഭവപ്പെടും. വ്യക്തികളുടെ ജീവിതത്തിലും സമൂഹങ്ങളുടെ ചരിത്രത്തിലും അത്തരം കാലഘട്ടങ്ങൾ ആവർത്തിച്ച് വന്നിട്ടുണ്ട്. എന്നാൽ ചരിത്രം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും…
കണ്ണാടിക്കു മുന്നിലെ ജീവിതം,ഖബറിന്റെ നിശ്ശബ്ദത മറന്ന യുവത്വം
ഒരു നിമിഷം നമുക്ക് ചുറ്റും നോക്കാം…വീഥികളിലൂടെ നടന്നു പോകുന്ന യുവമുഖങ്ങൾ. വിലകൂടിയ വസ്ത്രങ്ങൾ, പുതിയ ഫാഷനുകൾ, സിനിമാതാരങ്ങളെ അനുസ്മരിപ്പിക്കുന്ന മുടിയിഴകൾ, മണിക്കൂറുകൾ ചെലവഴിച്ച് അലങ്കരിച്ച മുഖങ്ങൾ. എന്നാൽ ആ മുഖങ്ങൾക്കപ്പുറം ഒരു ചോദ്യം നിശ്ശബ്ദമായി നിൽക്കുന്നു “ഇവർ ആരെയാണ് സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത്?”…
ലഹരി : വീടുകളുടെ വിളക്കുകൾ കെടുത്തുന്ന നിശ്ശബ്ദ മരണം
ഒരു സമൂഹം തകരുന്നത് എല്ലായ്പ്പോഴും യുദ്ധങ്ങൾ കൊണ്ടല്ല…ചിലപ്പോൾ അത് ശബ്ദമില്ലാതെ വീടുകളുടെ വാതിലുകൾ തട്ടിക്കൊണ്ടാണ് അകത്ത് കയറുന്നത്.“ലഹരി” എന്ന പേരിൽ. ഇന്ന് നമ്മുടെ നാട്ടിൻപുറങ്ങളിലൂടെ ഒഴുകുന്നത് വെറും മദ്യമോ മയക്കുമരുന്നുകളോ അല്ല .ഒരു തലമുറയുടെ ഭാവിയെ തകർക്കുന്ന വിഷമാണ്. ഒരിക്കൽ മാതാപിതാക്കളുടെ…
പുരോഗതിയുടെ ശബ്ദം കടലിന് മുകളിലൂടെ പറന്നുയരുമ്പോൾ
അത് ആദ്യം കേൾക്കുന്നത് ദ്വീപിലെ പാവപ്പെട്ട മനുഷ്യന്റെ ഹൃദയമാണ്…ലക്ഷദ്വീപ് ഇന്ന് വീണ്ടും വാർത്തകളിൽ നിറഞ്ഞു.സീപ്ലെയിൻ പരീക്ഷണ പറക്കൽ വിജയകരംതലക്കെട്ടുകൾ ആവേശത്തോടെ ഓടിക്കൊണ്ടിരിക്കുന്നു.ദ്വീപുകളെ ആകാശമാർഗ്ഗം ബന്ധിപ്പിക്കുന്ന പുതിയ സ്വപ്നം.കടലിനും ആകാശത്തിനുമിടയിൽ മനുഷ്യന്റെ സാങ്കേതിക വിജയം.അതെ…ഇത് സ്വാഗതം ചെയ്യപ്പെടേണ്ട പുരോഗതിയാണ്.കാരണം, യാത്ര ഇവിടെ ഒരു…
ലക്ഷദ്വീപ് ടൂറിസം: നിയന്ത്രണങ്ങൾ നീക്കി വാതിലുകൾ തുറക്കുമ്പോൾ; ടൂറിസ്റ്റ് പ്രവാഹത്തിനൊപ്പം പരിസ്ഥിതി ആശങ്കകളും
കൊച്ചി: ലക്ഷദ്വീപ് സന്ദർശനം കൂടുതൽ സുഗമമാക്കി ഭരണകൂടം യാത്രാ നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (PCC), സ്പോൺസർഷിപ്പ് നിബന്ധനയും ഒഴിവാക്കിയതോടെ ഓൺലൈൻ പെർമിറ്റ് വഴി ആർക്കും ലക്ഷദ്വീപിലേക്ക് എത്താം. ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന ഈ തീരുമാനത്തെ…
ലക്ഷദ്വീപിൽ വീണ്ടും വിവാദ നടപടികൾ: ദ്വീപുകളിലെ മുഴുവൻ തരംമാറ്റ സർട്ടിഫിക്കറ്റുകളും റദ്ദാക്കി.
ലക്ഷദ്വീപ് ഭരണകൂടം 14.03.2026 ന് പുറപ്പെടുവിച്ച ഭൂമിയുടെ ഉപയോഗ തരംമാറ്റ സർട്ടിഫിക്കറ്റുകൾ (Diversion Certificates) സംബന്ധിച്ച ഉത്തരവ് ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനാ തത്വങ്ങൾക്കും എതിരായ ഗുരുതരമായ നടപടിയായിട്ടാണ് ഒരു പൗരനെന്ന നിലയിൽ നോക്കി കാണാനാവുന്നത്. സ്വകാര്യവും പണ്ടാരം ഭൂമികളുമായി ബന്ധപ്പെട്ട് ഇതിനകം…
ഹംദുള്ളാ സഈദിന് സ്നേഹപൂർവ്വം. ദ്വീപ് ഡയറിയുടെ തുറന്ന കത്ത്
പ്രിയപ്പെട്ട ഹംദുള്ളാ സഈദിന് ദ്വീപുഡയറി കുറിക്കുന്നത്. താങ്കളെ വളരെ പ്രതീക്ഷയോടെയാണ് ദ്വീപു നിവാസികൾ വലിയ ഭൂരിപക്ഷം തന്ന് വിജയിപ്പിച്ചത്. അതുവരെയുണ്ടായ ജീവിത ദുരിതങ്ങൾക്ക് വ്യക്തമായ ഒരു പരിഹാരമു ണ്ടാവുമെന്നായിരുന്നു ദ്വീപുകാരുടെ പ്രതീ ക്ഷ. പക്ഷെ രണ്ടു വർഷം പിന്നിടുമ്പോൾ താങ്കളുടെ…
ഭീതിപ്പെടുത്തുന്ന ഓർഡറുകൾ ഇനിയും വന്നേക്കാം…..ജാഗ്രത- അഡ്വ. ഹിദായ ചേര്യന്നല്ലാൽ
ലക്ഷദ്വീപ് അഡ്മിനിസ്റ്റ്രേഷൻ സ്വകാര്യഭൂമിയിന്മേലും പണ്ടാരഭൂമിയിന്മേലുമായി നേരത്തെ ഇഷ്യു ചെയ്തിട്ടുള്ള എല്ലാ Diversion Certificate കളും ഒരു പൊതു ഓർഡർ വഴി റദ്ദാക്കിയിരിക്കുന്നു. അതോടൊപ്പം തന്നെ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ നിർമ്മാണപ്രവർത്തനങ്ങളും നിർത്തിവെയ്ക്കാനും ഉത്തരവായിട്ടുണ്ട്. ഈ വിഷയത്തിൽ ആശങ്കപ്പെടുന്നതിന് പകരമായി യാതൊരു നിയമസാധുതയുമില്ലാത്ത ഇത്തരം…
