എറണാകുളം: ലക്ഷദ്വീപ് നിവാസികൾക്കായി എറണാകുളത്ത് ഒരുക്കുന്ന ഖബർസ്ഥാൻ പദ്ധതിയുടെ ഭാഗമായി അമിനി ഒട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ സാമ്പത്തിക സഹായം കൈമാറി. അമിനിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രതിനിധികൾ പദ്ധതിക്കായുള്ള തുക കൈമാറി. ലക്ഷദ്വീപിൽ നിന്നുള്ളവർക്ക് എറണാകുളത്ത് ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുമ്പോൾ…
Author: thedweepdiary
ലക്ഷദ്വീപിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
കവരത്തി: ലക്ഷദ്വീപിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ത്യാ കാലാവസ്ഥാ വകുപ്പ് (IMD) 2026 ഒക്ടോബർ 10-ന് പുറപ്പെടുവിച്ച കാലാവസ്ഥാ ബുള്ളറ്റിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് ദുരന്തനിവാരണ അതോറിറ്റി യെല്ലോ…
ലക്ഷദ്വീപിൽ വികസന പദ്ധതികളുടെ ഉദ്ഘാടനം നാളെ; സമ്പൂർണ സാക്ഷരതാ പ്രഖ്യാപനവും
കവരത്തി: ലക്ഷദ്വീപിൽ വിവിധ ദ്വീപുകളിലായി നടപ്പാക്കിയ വികസന പദ്ധതികൾ നാടിന് സമർപ്പിക്കുന്നതിനും കേന്ദ്രഭരണ പ്രദേശത്തെ സമ്പൂർണ സാക്ഷരത കൈവരിച്ച പ്രദേശമായി പ്രഖ്യാപിക്കുന്നതിനുമായി വിപുലമായ ചടങ്ങ് നാളെ (ഒക്ടോബർ 11) നടക്കും. കവരത്തി സെക്രട്ടേറിയറ്റിലെ സെൻട്രൽ കോർട്ടിയാർഡിൽ നടക്കുന്ന ചടങ്ങിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ…
ഹംദുള്ളാ സഈദിന് NSUI കത്തയച്ചെന്ന വാർത്ത നിഷേധിച്ച് സംസ്ഥാന കമ്മിറ്റി; കത്ത് പ്രസിദ്ധീകരിച്ച് മാധ്യമം
കവരത്തി: ലക്ഷദ്വീപ് എംപിയും ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി (LTCC) പ്രസിഡന്റുമായ അഡ്വ. മുഹമ്മദ് ഹംദുള്ളാ സഈദിനോട് ജനകീയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകണമെന്ന് ആവശ്യപ്പെട്ട് NSUI സംസ്ഥാന സെക്രട്ടറി അഷ്ഹർ ഷബീബ് എം. കത്തയച്ചെന്ന വാർത്തയെച്ചൊല്ലി വിവാദം. കത്ത് നൽകിയിട്ടില്ലെന്നും വാർത്ത…
ലക്ഷദ്വീപിലെ ഭൂമി അവകാശം: പുതിയ നിയമ വ്യവസ്ഥകൾ കടുത്ത ആശങ്ക ഉയർത്തുന്നു — നാഷണൽ ലീഗ്
കൊച്ചി: കേന്ദ്രസർക്കാർ കൊണ്ടുവന്ന ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് റെഗുലേഷൻ, 2026 ദ്വീപ് നിവാസികളുടെ ഭൂമിയുടെയും കിടപ്പാടങ്ങളുടെയും ഭാവി സംബന്ധിച്ച് ഗൗരവമായ ആശങ്കകൾ ഉയർത്തുന്നതാണെന്ന് നാഷണൽ ലീഗ് ലക്ഷദ്വീപ് സ്റ്റേറ്റ് ഇൻ-ചാർജ് സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ…
കവരത്തിയിലെ അറസ്റ്റ്: എല്ലാവർക്കും ജാമ്യം
കവരത്തി: സ്വകാര്യ ഭൂമിയുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് കവരത്തിയിൽ പോലീസ് അറസ്റ്റ് ചെയ്ത എല്ലാവർക്കും ജാമ്യം ലഭിച്ചു. തുടർച്ചയായ അറസ്റ്റുകൾക്കൊടുവിലാണ് കോടതിയിൽ നിന്ന് അറസ്റ്റിലായവർക്ക് ആശ്വാസം ലഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ…
കവരത്തിയിൽ 22 എൻസിപി പ്രവർത്തകരുടെ അറസ്റ്റ്; ആശങ്ക രേഖപ്പെടുത്തി സുപ്രിയ സുലെ
കവരത്തി: ജനങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ 22 എൻസിപി പ്രവർത്തകരെ കവരത്തിയിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി എൻസിപി നേതാവ് സുപ്രിയ സുലെ. ജാമ്യമില്ലാ വകുപ്പുകൾ ദുരുപയോഗം ചെയ്തെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രവർത്തകരുടെ അറസ്റ്റ് നടന്നതെന്നും അവർ പറഞ്ഞു. അറസ്റ്റിലായ…
ലക്ഷദ്വീപിലെ സീപ്ലെയിൻ സർവീസ് ഉടൻ ആരംഭിക്കണം: വ്യോമയാന മന്ത്രിയോട് എൽജെപി
കവരത്തി: ലക്ഷദ്വീപിൽ നിർദിഷ്ട സീപ്ലെയിൻ സർവീസ് വൈകുന്നതിന്റെ കാരണങ്ങൾ അടിയന്തരമായി പരിശോധിച്ച് സർവീസ് എത്രയും വേഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് ജനശക്തി പാർട്ടി (റാം വിലാസ്) ലക്ഷദ്വീപ് ഘടകം കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ജരാപു രാംമോഹൻ നായിഡുവിന് നിവേദനം നൽകി. എൽജെപി…
