ടൗൺ പ്ലാനിംഗ് വിജ്ഞാപനം പിൻവലിക്കണം; പ്രക്ഷോഭത്തിൽ പങ്കുചേരാൻ കിൽത്താൻ മുസ്ലിം ജമാഅത്തിന്റെ ആഹ്വാനം

കിൽത്താൻ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പുറപ്പെടുവിച്ച ‘ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്’ (Town and Country Planning) സംബന്ധിച്ച വിജ്ഞാപനം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും കൂട്ടായ്മകളും നിവേദനങ്ങൾ സമർപ്പിച്ചുവരികയാണ്. ലക്ഷദ്വീപിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ പ്രതിഷേധ…

ചേത്ലാത്ത് ദ്വീപിന് അഭിമാനം. ഫാത്തിമാ ഖുറൈഷാ വനിതാ കർഷക ദിന പോസ്റ്റർ ഐക്കൺ

ചേത്ലാത്ത് ദ്വീപിന്റെ പേര് ദേശീയതലത്തിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു വലിയ സന്തോഷവാർത്തയാണ് എത്തിയിരിക്കുന്നത്.കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള ഇന്ത്യയിലെ ഏറ്റവും പ്രമുഖ മത്സ്യ സാങ്കേതിക സ്ഥാപനമായ ICAR-CIFT കൊച്ചി, ഈ വർഷത്തെ (2026 ഒക്ടോബർ 15) ഔദ്യോഗിക ‘വനിതാ കർഷക ദിന’ (Women Farmers’…

കിൽത്താൻ പെട്രോൾ പമ്പിലെ നിയമനം: ബി.ജെ.പി.യിൽ പോര്; അധ്യക്ഷന്റെ ശകാരവോയ്സ് ക്ലിപ്പ് സോഷ്യൽ മീഡിയയിൽ

കവരത്തി: കിൽത്താൻ ദ്വീപിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലെ ബി.ജെ.പിയിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നതായി സൂചന. ബി.ജെ.പി. അധ്യക്ഷൻ കാസ്മിക്കോയ, പാർട്ടി വൈസ് പ്രസിഡന്റ് സെയ്ത് മുഹമ്മദ് കോയയെ ശകാരിക്കുന്ന തരത്തിലുള്ള ശബ്ദസന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.…

ഉറൂസിൽ പങ്കെടുക്കാൻ എൻട്രി പെർമിറ്റ്: അപേക്ഷയിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: അമിനി ഉറൂസിൽ പങ്കെടുക്കുന്നതിനായി ലക്ഷദ്വീപിലേക്ക് പ്രവേശിക്കാനുള്ള എൻട്രി പെർമിറ്റിനായി നൽകിയ അപേക്ഷയിൽ രണ്ട് ദിവസത്തിനകം ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കേരള ഹൈക്കോടതി നിർദ്ദേശിച്ചു. 2026 ഒക്ടോബർ 14-ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പാമ്പൻ പള്ളി ഉറൂസ്…

യൂത്ത് ഒളിമ്പിക്സ് 2026: ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിന്റെ കോച്ചായി അഹമ്മദ് ജവാദ് ഹസ്സൻ; ലക്ഷദ്വീപിന് അഭിമാനനേട്ടം

ലക്ഷദ്വീപ്: സെനഗലിൽ നടക്കാനിരിക്കുന്ന യൂത്ത് ഒളിമ്പിക്സ് ഗെയിംസ് 2026-ൽ പങ്കെടുക്കുന്ന ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിന്റെ കോച്ച്/മാനേജറായി ലക്ഷദ്വീപ് അത്‌ലറ്റിക്സിലെ അഹമ്മദ് ജവാദ് ഹസ്സൻ തെച്ചേരിയെ നാമനിർദേശം ചെയ്തു. അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഒക്ടോബർ 12-ലെ ഔദ്യോഗിക കത്തിലൂടെയാണ് നിയമനം അറിയിച്ചത്.…

ലക്ഷദ്വീപിന്റെ അക്കാദമിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വം പ്രൊഫ. ഫത്ഹുദ്ധീൻ എസ്.എം. കോയ അന്തരിച്ചു

അന്തോത്ത്: ലക്ഷദ്വീപിൽനിന്ന് വിദേശ സർവകലാശാലയിൽനിന്ന് പി.എച്ച്.ഡി. നേടിയ ആദ്യ വ്യക്തിയെന്ന നേട്ടത്തിനുടമയും അറബി, ഇസ്‌ലാമിക പഠന മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പണ്ഡിതനുമായ പ്രൊഫ. ഫത്ഹുദ്ധീൻ സയ്യിദ് മുഹമ്മദ് കോയ അന്തരിച്ചു. അക്കാദമിക രംഗത്തെ സംഭാവനകൾക്കൊപ്പം ലക്ഷദ്വീപിന്റെ ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ചുള്ള വിവാദപരമായ…

ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അപകീർത്തിപ്പെടുത്തൽ: മുൻ ലക്ഷദ്വീപ് കളക്ടർ അസ്കർ അലി ഐ.എ.എസിന് കോടതി നോട്ടീസ്.

കവരത്തി: ലക്ഷദ്വീപ് മുൻ പാർലമെന്റ് അംഗം മുഹമ്മദ് ഫൈസൽ നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ മുൻ ലക്ഷദ്വീപ് ജില്ലാ കളക്ടർ എസ്. അസ്കർ അലി ഐ.എ.എസിന് ആന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചു. ഔദ്യോഗിക, അനൗദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ…

ടൗൺ ആൻഡ് കൺട്രി പ്ലാനിങ് റെഗുലേഷൻസ്: കിൽത്താനിൽ ഇന്ന് ജനകീയ സംഗമം

കിൽത്താൻ: ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് റെഗുലേഷൻസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് (ഒക്ടോബർ 14) കൊക്കഫുലുക്കിയാറിൽ ജനകീയ സംഗമം സംഘടിപ്പിക്കുന്നു. രാത്രി ഏഴ് മണിക്ക് നടക്കുന്ന സംഗമത്തിലേക്ക് രാഷ്ട്രീയ, വ്യക്തിപരമായ വ്യത്യാസങ്ങൾക്കതീതമായി…

സാങ്കേതിക സൗകര്യങ്ങൾ നൽകുന്നതിൽ അന്തരം പാടില്ല: ചീഫ് ജസ്റ്റിസ്

കൊച്ചി: ലക്ഷദ്വീപ് ജുഡീഷ്യൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കവരത്തിയിൽ സംഘടിപ്പിക്കുന്ന കപ്പാസിറ്റി ബിൽഡിംഗ് പരിശീലന പരിപാടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യ സമന്വയിപ്പിച്ച് നീതിന്യായ സംവിധാനം ശക്തിപ്പെടുത്തുമ്പോൾ സാങ്കേതിക സൗകര്യങ്ങൾ ജനങ്ങൾക്ക്…

ലക്ഷദ്വീപ്, ദമൻ-ദിയു ഭവനിനായി അനുവദിച്ച ഭൂമിയിൽ സ്വകാര്യ ഹോട്ടൽ: ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി

ന്യൂഡൽഹി: ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡി.ഡി.എ) ദമൻ-ദിയു, ലക്ഷദ്വീപ് ഭവനുകൾക്കായി അനുവദിച്ച സ്ഥലം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി (PIL). ഡൽഹിയിലെ വിഐപി മേഖലയായ ചാണക്യപുരിയിൽ പൊതുജന ആവശ്യങ്ങൾക്കായി സൗജന്യ നിരക്കിൽ അനുവദിച്ച ഭൂമിയിൽ ‘ജിഞ്ചർ ഹോട്ടൽ’…