അഗത്തി എസ്.കെ.എസ്.എസ്.എഫ് പ്രഥമ സെക്രട്ടറി ആയിരുന്ന യു ബാത്തിഷ ഹാജി മരണപ്പെട്ടു. കേരളക്കരയിൽ വച്ചായിരുന്നു മരണം.
Related Posts
ബോട്ടിന്റെ ഫാൻ തട്ടി യുവാവിന് ദാരുണാന്ത്യം
അഗത്തി: ബോട്ടിന്റെ ഫാൻ കാൽ തുടയിൽ എത്തി ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. അഗത്തി പുതിയഇല്ലം കാസിയുടെ മകൻ ഇസ്ഹാക് (ഇയ്യക്ക) ആണ് മരിച്ചത്. വിനോദസഞ്ചാരികളുമായി ബംഗാരത്ത്…
സ്നോർക്കിളിംങ്ങിനിടെ സഞ്ചാരിക്ക് ദാരുണാന്ത്യം
കവരത്തി: സ്നോർക്കിളിംഗിനിടെ ലെൻസിലൂടെ വെള്ളം കയറിയതിനെത്തുടർന്ന് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. ഉടൻ തന്നെ കവരത്തി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാളിക താഹാൻ്റെ സ്പോൺസർഷിപ്പിൽ ദ്വീപ്…
സിക്കിമിലെ മണ്ണിടിച്ചിലിൽ കാണാതായ സൈനുദ്ദീന്റെ മൃതദേഹം കണ്ടെത്തി
ഗാങ്ടോക്ക്: സിക്കിമിലെ ചാറ്റെനിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി. ആന്ത്രോത്ത് ദ്വീപ് സ്വദേശി പി കെ സൈനുദ്ദീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണ്ണിൽ പുതഞ്ഞ…
