കുഞ്ഞിഉവായുടെ കേരള മോഡൽ അഗ്രിഫാം ലക്ഷദ്വീപിൽ ഒരു പതിറ്റാണ്ട് പിന്നിടുന്നു

കൊച്ചി ചെറുപ്രായത്തിൽ കൃഷിയിൽ കമ്പം തോന്നി അമ്മാ വനൊപ്പം കൂടിയ ചെത്ത് ദ്വീ പിലെ ഇടനിലം അബ്ദുൽ ഹമീദ് ലക്ഷദ്വീപിലെ നാളികേര കർഷ രുടെ പ്രിയപ്പെട്ട വഴികാട്ടിയാണ്. കുഞ്ഞി ഉവായെന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന കു ഞ്ഞി ഉവായുടെ റിയ അഗ്രി ഫാം ഒരു കേരള മോഡൽ ആണ്.

ഇന്ന് ചെത് ലത്തിന് പുറമേ മറ്റ് ദ്വീപുകളിൽ നിന്ന് മാത്രമല്ല, കേരളത്തിൽ നിന്നും മംഗലാപു രത്ത് നിന്നും വരെ നല്ലയിനം തെ ങ്ങിൻ തൈകൾക്കായി കുഞ്ഞി ഉവായെ തേടി അന്വേഷണങ്ങൾ എത്തുന്നു.

ചെത്ത് ദ്വീപ് റേഷൻ സൊസൈറ്റിയിൽ ടില്ലർ ഓപ്പ റേറ്ററായി ജോലി ചെയ്തുവരുന്ന കുഞ്ഞിളവാ തന്റെ മകളുടെ പേ രിൽ ആരംഭിച്ച റിയ അഗ്രി ഫാം കഴിഞ്ഞ പത്തുവർഷമായി ഒരു കേരളാ മോഡൽ കൃഷി സ്ഥാപ നമായി പ്രവർത്തിക്കുകയാണ്. പതിനെട്ടാം പട്ട (ചുവപ്പ്, പച്ച) ലക്ഷദ്വീപ് ഓർഡിനറി, കയ്യ ത്താളി എന്നീ തെങ്ങിനങ്ങൾ അവിടെ കൃഷി ചെയ്യുന്നതോ ടൊപ്പം വാഴക്കൃഷിയും നടത്തി വരുന്നു.

തെങ്ങിൻറെ വിവിധ ഇന ങ്ങൾ മിനിക്കോയി, ആന്ത്രോത്ത് ദ്വീപ് കളിൽ നിന്നാണ് അദ്ദേഹം ചെത് ലത്തിൽ കൊണ്ടുവന്നത്. ചെത്ത് ദ്വീപിൽ ഫൈബർ ഫാക്ടറിയും ചകിരിച്ചോറും തു
ടങ്ങുന്നതിന് മുമ്പ് തന്നെ ബോ ട്ടിൽ കിൽത്താനിൽ പോയി 100 ചാക്ക് കൊണ്ടുവന്നാണ് അദ്ദേ ഹം വളം ഉണ്ടാക്കാൻ തുടങ്ങി യത്.

ആന്ത്രോത്ത്, കടമത്ത്,കിൽ ത്താൻ, കൽപേനി, ബിത്ര തു ടങ്ങിയ നിരവധി ദ്വീപുകളിൽ അദ്ദേഹം നൽകിയ തെങ്ങിൻ
തൈകൾ നല്ല നിലയിൽ കൃഷി ചെയ്യപ്പെടുകയും ചെയ്യുന്നു. ചെ തത്തിൽ കുഞ്ഞിഉവായുടെ മേൽനോട്ടത്തിൽ ഇപ്പോൾ 250 തെങ്ങിന് തൈകൾ പരിപാലി ച്ചുവരികയാണ്. ലക്ഷദ്വീപിന് പു റത്ത് കേരളത്തിലേക്കും മംഗാ ലാ പുരത്തേക്കും തൈകൾ കയ റ്റിവിടാറുണ്ട്. ഇതുകൂടാതെകു
ഞ്ഞി സ്കൂൾ വിദ്യാർഥികൾക്ക് കൃഷി പരിശീലനം നടത്തുകയും ചെയ്യുന്നു. സ്‌കൂളിൽ കിച്ചൻ ഗാർ ഡനിൽ പച്ചക്കറി കൃഷി ചെയ്യുന്ന തിനും കുഞ്ഞിയുടെ പിന്തുണ കുട്ടികർഷകർക്ക് ലഭിക്കുന്നു.

കൃഷിക്കാവശ്യമായ ഉപകര ണങ്ങളും വിത്തുകളും വൻകര യിൽ നിന്ന് കൊണ്ടുവരികയും വിതരണം നടത്തുകയും ചെ യ്യുന്നു. വളങ്ങൾ സ്വയം നിർമ്മി ക്കുകയും അവ കർഷകർക്ക് വിതരണം നൽകുകയും ചെ യ്യുന്നു. കാർഷികമേഖലയിലെ സ്തുത്യർഹമായ സേവനങ്ങൾ പരിഗണിച്ചു കാർഷിക വകു പ്പിൽ നിന്ന് ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നും അംഗീ കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

കവരത്തിയിൽ നടന്ന കൊ ക്കോ ഫെസ്റ്റിൽ ഏറ്റവും നല്ല സ്റ്റാളിനുള്ള അവാർഡും അദ്ദേ ഹം കരസ്ഥമാക്കി. ചെത്തത്ത് ദീപ് സന്ദർശിക്കുന്ന കൃഷി സ്നേ ഹികളെല്ലാം കുഞ്ഞി ഉവയുടെ അഗ്രി ഫാം സന്ദർശിക്കുകയും ചെയ്യുന്നു. കാർഷിക വകുപ്പിലെ ഉദ്യോഗസ്ഥരും അദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ നൽ കിവരുന്നു. മേലാസുറാമ്പി ബി ഫാത്തുമ്മായുടെയും ചേക്കാ ക്കൽ കുന്നി അഹമ്മദിന്റെയും മകനായി ചെത്താത്ത് ദ്വി പിൽ ജനിച്ച കുഞ്ഞിളവാ ചെ റുപ്രായത്തിൽ തന്നെ കർഷ കനായ അമ്മാവൻ മേലാസു റാമ്പി കുഞ്ഞി അഹ്മദിനൊപ്പ മാണ് കാർഷിക മേഖലയിലേ ക്ക് എത്തുന്നത്.