കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ ടി.ടി.ഇസ്മായിലിൻ്റെ പുതിയ നോവൽ ‘കഥ പറയുന്ന മീസാൻ കല്ലുകൾ ‘പുറത്തിറങ്ങി.ഇസ്മായിലിൻ്റെ പതിനൊന്നാമത്തെ പുസ്തമാണിത്. ഒക്ടോബർ പത്താം തിയ്യതി വൈകുന്നേരം ഈ പുസ്തകത്തിൻ്റെ കവർ പ്രകാശനം പ്രസിദ്ധ എഴുത്തുകാരായ യു.സി.കെ.തങ്ങൾ, എം. മിഹ്റാജ് എന്നിവർ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ നിർവ്വഹിച്ചിരുന്നു.ഇസ്മായിലിൻ്റെ രണ്ടാമത്തെ നോവലാണ് കഥ പറയുന്ന മീസാൻ കല്ലുകൾ. കോഴിക്കോട്ടിലെ ജീനിയസ്ബുക്സാണ് പ്രസാധകർ
‘കഥ പറയുന്ന മീസാൻ കല്ലുകൾ’ പുറത്തിറങ്ങി
