കൊച്ചി: ലക്ഷദ്വീപ് ചൂരക്ക് ആഗോള ഇക്കോ-ലേബലിംഗ് നേടിയെടുക്കാൻ കേന്ദ്ര സർക്കാർ നീക്കം. നടപടി സീഫുഡ് കയറ്റുമതി രംഗത്ത് വലിയ മുതൽകൂട്ടാകുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് വ്യക്തമാക്കി. പരമ്പരാഗത മത്സ്യബന്ധന രീതികൾ ഉപയോഗിച്ച് പിടിക്കുന്ന ലക്ഷ്യദ്വീപ് ചൂരക്ക് (ട്യൂണ)…
Category: NEWS
E wallet casino login in Australia
#1virtual casinos ≡ Offers Slots My Account Help E wallet casino login in Australia Want to make your casino gaming smoother? Today we’ll break down e wallet casino login in…
ലക്ഷദ്വീപിലെ സ്‌കൂളുകൾക്ക് റോബോട്ടിക് കിറ്റുകൾ നൽകി കൈറ്റ്
കൊച്ചി: ലക്ഷദ്വീപിലെ ഒമ്പത് ദ്വീപുകളിലെയും സ്കൂളുകളിലേക്ക് റോബോട്ടിക് കിറ്റുകൾ നൽകി കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). ലക്ഷദ്വീപിൽ കേരളത്തിലെ പാഠ്യപദ്ധതി പിന്തുടരുന്ന പത്താംക്ലാസ് വിദ്യാർഥികൾക്കായാണ് നൂതന പദ്ധതി നടപ്പാക്കിയത്. റോബോട്ടിക് പഠനത്തിന് മൂന്ന് വിദ്യാർഥികൾക്ക് ഒരു കിറ്റ്…
ഡോ. എം മുല്ലക്കോയക്ക് മോയിൻ കുട്ടി വൈദ്യർ അക്കാദമി അവാർഡ്
കോഴിക്കോട് : മോയിൻകുട്ടി വൈദ്യർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ലക്ഷദ്വീപിൽ കിൽത്താൻ ദ്വീപ് സ്വദേശിയായ ഡോ. എം. മുല്ലക്കോയക്ക് മാപ്പിള സാഹിത്യവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് അവാർഡ് പ്രഖ്യാപിച്ചു. വൈദ്യർ അക്കാദമി ഈ ഇനത്തിൽ ലക്ഷ്ദ്വീപ് സമൂഹത്തിൽ നിന്നുള്ള ഒരാൾക്ക് അവാർഡ് നൽകുന്നത്…
ലക്ഷദ്വീപിലെ ആദ്യ വനിത സൈനിക ഉദ്യോഗസ്ഥ പദവിയിൽ മിനിക്കോയി സ്വദേശിനി അനീസ ടീച്ചർ
ഗ്വാളിയാർ: മൂന്ന് മാസത്തെ കഠിന സൈനിക പരിശീലനത്തിന് ശേഷം അനീസ ടീച്ചർ ഇന്ന് നാവിക സബ് ലെഫ്റ്റനന്റായി കമ്മീഷൻഡ് ആയി പാസ്സ് ഔട്ട് ആയി. സൈന്യത്തിന്റെ നോൺ കൊമ്പാറ്റന്റ് വിഭാഗത്തിൽ പീസ് എസ്റ്റബ്ലിഷ്മെന്റ് മേഖലയിൽ എൻസിസിയിലായിരിക്കും അവരുടെ പ്രവർത്തന മേഖല. യുവതലമുറയെ…
മെഡിക്കൽ ഓഫീസർമാർക്കും ഡെന്റൽ സർജന്മാർക്കും സ്ഥലം മാറ്റം
കവരത്തി: ലക്ഷദ്വീപ് ആരോഗ്യ ഡയറക്ടറേറ്റ് മെഡിക്കൽ ഓഫീസർമാരുടെയും ഡെന്റൽ സർജന്മാരുടെയും സ്ഥലംമാറ്റ ഉത്തരവുകൾ പുറത്തിറക്കി. കടമത്ത് ദ്വീപിൽ ജോലി ചെയ്യുന്ന സീനിയർ മെഡിക്കൽ ഓഫീസർ ഡോ. അബ്ദുറഹ്മാന് അമിനിയിലേക്കാണ് സ്ഥലംമാറ്റം. മരണമടഞ്ഞ ഡോ. മുഹമ്മദ് കോയാൻ്റെ ഒഴിവിലേക്കാണ് സ്ഥലം മാറ്റം. ചെത്ത്ലാത്തിൽ…
ലക്ഷദ്വീപ് സാഹിത്യോത്സവ്: സെപ്റ്റംബർ 22ന് അരങ്ങുണരും
ചെത്ത്ലാത്ത്: എസ്.എസ്.എഫ്. ലക്ഷദ്വീപ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് 2025 സെപ്റ്റംബർ 22 മുതൽ 28 വരെ ചെത്ത്ലാത്ത് ദ്വീപിൽ നടക്കും. “അതിജീവനത്തിന്റെ വേരും വാക്കും” എന്ന പ്രമേയവുമായി നടക്കുന്ന ഈ വേദിയിൽ വിവിധ സാംസ്‌കാരിക-സാഹിത്യ പരിപാടികൾ അരങ്ങേറും. വിവിധയിനം മത്സരയിനങ്ങളിലായി ലക്ഷദ്വീപിലെ വിവിധ…
അഗത്തിയിൽ കസ്റ്റംസ് സ്റ്റേഷൻ വരുന്നു; ഇനി അന്താരാഷ്ട്രകപ്പലുകൾക്ക് എത്താം
കോഴിക്കോട്: ലക്ഷദ്വീപിനെ അന്താരാഷ്ട്ര ടൂറിസംകേന്ദ്രമാക്കാനുള്ള ചുവടുവെപ്പിന്റെ ഭാഗമായി അഗത്തിയിൽ ആദ്യമായി കസ്റ്റംസ് സ്റ്റേഷൻ വരുന്നു. തിങ്കളാഴ്ച കസ്റ്റംസ് സ്റ്റേഷന്റെ പ്രവർത്തനമാരംഭിക്കും. ഇതോടെ അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്കും കപ്പലുകൾക്കും ലക്ഷദ്വീപിലേക്ക് നേരിട്ട് എത്താൻ കഴിയും. അഗത്തിയിൽ വിമാനത്താവളമുണ്ടെങ്കിലും ലക്ഷദ്വീപിന്റെ ചരിത്രത്തിലാദ്യമായാണ് കസ്റ്റംസ് സ്റ്റേഷൻ വരുന്നതെന്ന്…
കടമത്ത് ജെട്ടി നിർമാണം പാതിവഴിയിൽ; യാത്രക്കാർക്കും വൈകല്യമുള്ളവർക്കും ഗുരുതര ബുദ്ധിമുട്ട്
കടമത്ത്: ലക്ഷദ്വീപിലെ കടമത്ത് ദ്വീപിൽ ജെട്ടി നിർമാണ പ്രവൃത്തി നീണ്ടുനിൽക്കുന്ന താമസവും പാതിവഴിയിൽ നിർത്തിയതും കാരണം ദ്വീപിലെ ജനങ്ങൾക്കും യാത്രക്കാരർക്കും കനത്ത ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതായി ലക്ഷദ്വീപ് ഡിഫറന്റ്‌ലി ഏബിൽഡ് വെൽഫെയർ അസോസിയേഷൻ (LDWA) കടമത്ത് യൂണിറ്റ് അറിയിച്ചു. പ്രധാന ജെട്ടി…
കടമം ഫെസ്റ്റ് 2025: കലാ-സാംസ്കാരിക പരിപാടികളിലേക്ക് എൻട്രികൾ ക്ഷണിച്ചു
കടമം: കടമം ഫെസ്റ്റ് 2025 നവംബർ 1 മുതൽ 3 വരെ കടമം ദ്വീപിൽ നടക്കും. ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ-സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും സംഘങ്ങളും അവരുടെ എൻട്രികൾ സമർപ്പിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു. 2025 സെപ്റ്റംബർ 30-ന് വൈകുന്നേരം…
