കവരത്തി: ആന്ത്രോത്ത്-കൽപ്പേനി ദ്വീപുകളിൽ തെങ്ങ് കയറ്റം നിയന്ത്രിക്കുന്ന ഭരണകൂട ഉത്തരവിനെതിരെ ശക്തമായ എതിർപ്പ്. പരമ്പരാഗത തൊഴിലും ജീവിതോപാധിയുമായ തെങ്ങ് കയറ്റം തടസപ്പെടുത്തുന്ന രീതിയിലുള്ള ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. അജ്മൽ അഹമ്മദ് ജില്ലാ കളക്ടർക്ക് നൽകിയ അപേക്ഷയിലാണ് ആവശ്യങ്ങൾ ഉന്നയിച്ചത്. തെങ്ങ് കയറ്റത്തിന്…
Author: thedweepdiary
ഇരിട്ടിയിലെ സ്കൈ ഹോസ്പിറ്റലിൽ അപൂർവ ശസ്ത്രക്രിയ; ലക്ഷദ്വീപ് യുവഡോക്ടർ സാദത്ത് അലി നേതൃത്വം നൽകി
ഇരിട്ടി: സ്കൈ ഹോസ്പിറ്റലിൽ അപൂർവവും അതിസങ്കീർണവുമായ ശസ്ത്രക്രിയ വിജയകരമായി നടത്തി. ലക്ഷദ്വീപ് സ്വദേശിയും യുവശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. സാദത്ത് അലി (Consultant Laparoscopic & General Surgeon, Sky Hospital, Iritty, Kannur) ആണ് ശസ്ത്രക്രിയ നടത്തിയത്. വയറുവേദനയെ തുടർന്ന് എത്തിയ…
ദേശീയ അധ്യാപക അവാർഡ് നേടി ഇബ്രാഹിം മാഷ്
രാജ്യത്തെ മികച്ച അധ്യാപകർക്ക് നൽകുന്ന ദേശീയ അധ്യാപക അവാർഡ് ഈ വർഷം ചെത്ത്ലാത്ത് സ്വദേശിയായ ഹെഡ്മാസ്റ്റർ ഇബ്രാഹിം സർപ്പളം മാഷിന്.ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ കാഴ്ചപ്പാടുകൾക്ക് അനുയോജ്യമായ പുതുമയും സൃഷ്ടിപരമായ ഇടപെടലുകളും അധ്യാപനരംഗത്ത് കൊണ്ടുവന്നതിൻ്റെ അംഗീകാരമായാണ് പുരസ്കാരം. അന്വേഷണാത്മക പഠനത്തെ പ്രോത്സാഹിപ്പിക്കുകയും, കുട്ടികളിലെ…
അജാസ് അക്ബർ യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷൻ.
കവരത്തി:- ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ്സിന് പുതിയ നേതൃത്വം.എൻ.എസ്.യു.ഐ.ലക്ഷദ്വീപ് ഘടകം പ്രസിഡൻ്റ് അജാസ് അക്ബർ കല്പേനി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷനാകും. ബി.പി.സിയാദ് കിൽത്താൻ വൈസ് പ്രസിഡൻ്റും, മുഹമ്മദ് സഖാഫത്ത് റഹ്മാൻ കെ.പി.ജനറൽ സെക്രട്ടറിയും സൽസബീൽ കവരത്തി സ്റ്റേറ്റ് സെക്രട്ടറിയുമാകും. വാശിയേറിയ സംഘടനാ…
“ലക്ഷദ്വീപിലെ 70 മണ്മറഞ്ഞ മഹത്തുക്കൾ” കവർ പ്രകാശനം ചെയ്തു
കവരത്തി : തിരുപ്പിറവിയുടെ 1500ആമത്തെആണ്ടിൽ സുഹൈൽ നഈമി കിൽത്താൻ എഴുതിയ “ലക്ഷദ്വീപിലെ 70 മണ്മറഞ്ഞ മഹത്തുക്കൾ”എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം കവരത്തി ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നിർവഹിച്ചു. SKJMCC ക്ഷേമ നിധി ഡെപ്യൂട്ടി ചെയർമാൻ.OM സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ…
എൻ.സി.പി.എസ്.പി ലോക ജനശക്തിയാകുമോ?
കവരത്തി:- ലക്ഷദ്വീപിൽ പുതിയ രാഷ്ട്രീയ കൊടി മാറ്റത്തിന് സാധ്യത. മരണമടഞ്ഞ പിന്നോക്ക സമുദായ നേതാവും സോഷ്യലിസ്റ്റും ആയിരുന്ന രാംവിലാസ് പാസ്വാൻ്റെ ലോകജനശക്തി പാർട്ടിയുടെ ഘടകം ഇവിടെ ആരംഭിക്കാനുള്ള ശ്രമം നടന്നു വരികയാണ്. എൻ.സി.പി.(എസ്.പി.) യിലെ ചില പ്രവർത്തകരാണ് ഈ ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്…
ലക്ഷദ്വീപ് ബി.ജെ.പി.യിൽ തമ്മിലടി; സിറാജ് കോയക്ക് ഷോക്കോസ് നോട്ടീസ്.
കവരത്തി: ലക്ഷദ്വീപ് ബി.ജെ.പി. നേതൃനിരയിൽ തമ്മിലടി.പാർട്ടി പുന:സംഘടനയിൽ പ്രസിഡൻ്റ് കാസ്മിക്കോയക്ക് അനഭിമതരായവർക്കെല്ലാം സ്ഥാനം നഷ്ടപ്പെട്ടു. ഇതിനെതിരെ പ്രതികരിച്ച സിറാജ് കോയാഅമിനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി പാർട്ടി പ്രസിഡൻ്റ്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വാർത്തകൾ കൈരളി ചാനലിലും മറ്റ് പ്രാദേശിക ചാനലുകളിലും നൽകി…
ലക്ഷദ്വീപ് വൈദ്യുതി വകുപ്പിലെ രണ്ട് ജീവനക്കാർ വിരമിച്ചു
കടമത്ത് ∙ ലക്ഷദ്വീപ് വൈദ്യുതി വകുപ്പിൽ ദീർഘകാലം സമർപ്പിത സേവനം അനുഷ്ഠിച്ച പി.പി. ആറ്റക്കോയയും പി. മൂസയും 2025 ഓഗസ്റ്റ് 31-ന് വിരമിച്ചു. താൽക്കാലിക ജീവനക്കാരനായി സേവനം ആരംഭിച്ച പി.പി. ആറ്റക്കോയയും പി മൂസയും പിന്നീട് സ്ഥിരം ജീവനക്കാരനായി നിയമിതനായി. ഏറെ…
കോർഡേലിയാ കപ്പൽ 11ന് എത്തും, നബിദിനാഘോഷങ്ങൾ ക്രമീകരിച്ച് മതസംഘടനകൾ
അഗത്തി :- വിനോദ സഞ്ചാരക്കപ്പലായ കോർഡേലിയാ ക്രൂയിസ് എത്തുന്ന കാരണത്താൽ നബിദിനാഘോഷ പരിപാടികൾ ക്രമീകരിക്കുവാൻ മത സംഘടനകൾ നിർബന്ധിതരായി. റബീഉൽ അവ്വൽ 11 ( 3.9.2025) രാവിലെ 11 മണിക്കാണ് വിനോദ സഞ്ചാരികളുമായി കപ്പൽ അഗത്തിയിൽ എത്തിച്ചേരുക. കൊച്ചിയിൽ നിന്നാണ് കോർഡേലിയാ…
റോഡ്സൈഡിലുള്ള തെങ്ങുകൾ കൊയ്യുന്നത് നിയന്ത്രിച്ച് ഉത്തരവ്
ആന്ത്രോത്ത്: യാത്രക്കാർക്ക് അപകടം സൃഷ്ടിക്കുന്ന തരത്തിൽ റോഡ് സൈഡിലുള്ള തെങ്ങുകളിൽ നിന്ന് സുരക്ഷാ മുൻകരുതലുകൾ കൂടാതെ തേങ്ങ കൊയ്യുന്നത് നിയന്ത്രിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഉത്തരവ് പുറപ്പെടുവിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 (BNSS) സെക്ഷൻ 152 (1)(a) പ്രകാരമാണ് ഈ…
